ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യുദ്ധകാണ്ഢം

പോൾ തനെനീ കാട്ടിയ വൈഭവം കണ്ട് സൂയ്യഭഗവാൻ പ്രസാദിച്ച് ഉഷ്ണകിരണങ്ങളെ ശീതമാക്കി നിണക്കു സുഖത്തെ മാനം ചെയ്തു.അന്നു ഉപരാഗദിനമെന്ന ഗ്രഹണപുണൃകാലമായിരുന്നു. നീഭഷ്കിപ്പാനായി ചെന്ന ആദിതൃതന്നെ ഗൃസിപ്പാനായി വരുന്ന രാഹുവെക്കണ്ട നീ അവ നെ ആട്ടിഓടിക്കുകയും രാഹുവിന്റെ സങ്കടം കേട്ട് പാലായി മഥനകാലത്തെ വാഗുത്തമോത്ത രാഹുവിനെ എതിക്കുന്നവ നെ നശിപ്പിക്കാൻ ഐരാവതൃ ഢവനായി ഇ൫ൻ വജ്ര പാണിയായിനിന്റെ നേരെ അടുക്കുകയും ചെയ്തു.ഐരാ വതത്തിന്റെ മുഖപചത്തിലുള്ള രക്തങ്ങൾ ഭക്ഷ്യങ്ങളാണെന്നു കരുതി അതിനെ പറിപ്പാനായി നീ ചാടുകയും ദേവേന്ദ്രൻ അതുകണ്ട് വജ്രായുധത്തെ നിന്റെ കവിൾതടമായ ഹനുപ്രദേശ ത്തിൽ തറച്ചപ്പോൾ നജ്ജീവിയായി നീ ഭുമിയിൽ വീഴുകയും ചെയ്തു.ഇത് കണ്ട അതൃന്തം സങ്കടത്തോടെ നിന്റെ ദേഹവു മെടുത്ത് വായുഭഗവാൻ പാതാളത്തിൽ പോയി ഒളിച്ചിരുന്നു. അതു കാരണം ലോകത്തിൽ വായുസഞ്ചാരവുമില്ലാതെ സവശരീരികളും വീപ്പുമുട്ടിശവശരീരികളായിത്തീരുകയും,യോ ഗീശ്വരന്മാർ മുഖേന വിവരമറിഞ്ഞു ശ്രീനാരയണസ്വമി ഇന്ദ്രദികളോടുകുടി, പാതാളത്തിൽ കപിലമഷിയുടെ ഗു ഹയിൽവെച്ചു വായുഭഗവാനെക്കണ്ട ആദേവന്റെ കോ പത്തിന്നുള്ളകാരണം മനസ്സിലാക്കി നിന്നെവാങ്ങി മടിയിൽ വെച്ച് ഹസ്തമസ്തകസംയോഗംചെയ്ത് നിന്നെ പുനജ്ജീവിപ്പിച്ച്, ആബ്രഫ്മസ്തംബപയന്തം ദീഗ്ഘായുഷ്മാനായിരിക്കുകയെന്നു അനുഗ്രഹിക്കുകയും ചെയ്തു.ഇനിയത്തെ ബ്രഫ്മപട്ടമെടുത്ത് ചരാചരസ്രഷ്ടി ചെയാനുള്ളവരാ ബ്രഫ്മാവും വരായുധങ്ങളൽ യാതൊരു ഉപദ്രവവും വരാതിരിക്കട്ടെ എ ന്നും ഇന്ദ്രനും, അഗ്നിബാധയിലാതെ വരട്ടെ എന്നു വഹ്നിദേ

വനും, കാലദണ്ഢിനാൽ യാതൊരു ഉപദ്രവവും ഏൽക്കാതിരി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/237&oldid=161613" എന്ന താളിൽനിന്ന് ശേഖരിച്ചത്