ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കമ്പരുടെ രാമയണകഥ

ക്കട്ടെ എ​ന്നു ധമ്മരാജവും, നിന്നെ അനുഗ്രഹിച്ചു.കുടാതെ അവിടെ കുടിയിരുന്ന ഒട്ടൊഴിയാതെയള്ള ദേവകള്ളും, ദികുപാലൻന്മാരും,ഈശ്വരന്മാരും തങ്ങൾ തങ്ങള്ളുടെ വരാ യുധങ്ങളാൽ ദ്രോഹം തട്ടുകയില്ലന്നു നിന്നെ അനുഗ്രഹി ച്ചുട്ടുണ്ട്. ഹനുപ്രദേശത്തു ഇന്ദ്രവജ്രം എലക്കുകയാൽ ഹനു മാൻ എമ്മപേർ നിണക്കുണ്ടായി.ത്രപ്തനായ വായുഭഗവാൻ പിന്നെനിന്നെയും കൊണ്ടു ഭുമിയിൽ വന്നു.ലോകം പണ്ടത്തെ മട്ടിൽതന്നെയായി.അതിനു ശേഷംസൂയ്യഭഗ വാനെ ഗുരുവാക്കി വിദ്യാഭ്യസത്തിനായി നീ വീണ്ടും സൂ യ്യസവിധത്തിലേക്കു പോയി. അവിടെ ആദിത്യരത്തിൽ ഇ രുന്നു വേദാദ്ധ്യയനം ചെയ്യുന്ന ബലഖില്യന്മാർ മർക്കടനെ ന്ന നിലയിൽ അടുത്തിരുന്നു നീവിദ്യാഭ്യാസം .ചെയ്യാൻ പാ ടില്ലെന്നുമുഷ്കുകാട്ടുകയാൽ സൂയ്യന്നഭിനുഖമായി പശ്ചിമദിക്കി ലേക്കു പിന്നാക്കം നടന്നുകൊണ്ടു നീ വിദ്യാഭ്യാസം ആരംഭി ച്ചു.പതിനഞ്ചു നാഴികക്കുള്ളിൽ അമ്പത്തൊന്നു ലക്ഷത്തെ ഴുപത്തയ്യായയിരം യോജന സഞ്ചരിക്കുന്ന ആദിത്യരഥത്തിനു മുമ്പിൽ,"നീ പിന്നാക്കംനടന്നവരാണ്.ഇങ്ങിനെ അറുപതു നാഴികകൊണ്ടു ഒമ്പതു വ്യകരണവും സംഗോപം ഗമായി നി സൂയ്യങ്കൽനിന്നു പഠിക്കയും പ്രസ്രവണാചലമെ ന്ന പർവ്വതത്തിൽ ബാലിയെ ഭയ്യന്നുതാമസിക്കുന്ന സൂ ർയ്യപുത്രനായ സുഗ്രീവനെ ഗുരുദക്ഷിണയായി സഹായിക്കമെന്നു നീ ഏൽക്കുകയും ചെയ്യതു.ത്രിമൂത്രികള്ളും മറ്റും തന്ന വരപ്രഭാവത്താലും വിദ്യാഭ്യാസവിഷയത്തിലും മറ്റും നീ കാണിച്ച വൈഭവത്താലും നിണക്കു അഹങ്കാരം വർദ്ധിച്ചു 'മർക്കടനെന്ന നിലയിൽ നിന്നെ അപഹസിച്ചു. കൂട്ടത്തിൽ കൂട്ടുവാൻ മടിച്ച മഹർഷിമാരോടു മുഷ്ക കാട്ടുക നിമിത്തം "നി ന്റെ ശക്തി നിണക്കു അറിവാൻ വയ്യാതെ പോട്ടെ" എന്നു അവർ ശപിക്കുവാൻ ഇടയാവുകയും പിന്നീടു രാമാവതാര

ത്തെ പുഷ്ടിവരുത്തേണ്ടവനായ ഹനുമാൻ ഈ വിധമായാൽ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/238&oldid=161614" എന്ന താളിൽനിന്ന് ശേഖരിച്ചത്