ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കമ്പരുടെ രാമായണകഥ

ണാം ഈ സ്വയംവരണ്ഡപത്തിന്റ പശ്ചിമഭാഗ ത്ഓരൂ തടാകമൂണ്ട് അതിന്റ നാലൂഭാഗവൂംഅ നേകം മഹ൪ഷിമാ൪ ,സകാമം ,നിഷാകാമം മൂതലായ തപസ്സൂ കളെ ചെയ്തൂവസിക്കൂന്നതൂകാണാം ഹിമവാന്റ വട ക്കെതാഴ് വരയിൽഅനേകം ശാഖോപശാഖകളോടൂകൂടി യ ഓരൂവിലഭവൃക്ഷമൂണ്ട്. അതിന്ന് ചൂവട്ടിൽ കാമധേനൂ വിന്റ മകളായ നങിനിയേന്ന പശൂ ആ വഴി ദാഹി ച്ചൂപോകൂന്നവ൪ക്ക് തന്റ പാൽ ദാനം ചെയ്തൂവരൂന്നൂ വേണമെന്നൂ തോന്നിയാൽ നിണക്കൂം ഈ സൽക്കാരം സ്വീ കരിക്കാം.യാഗാദിൾക്കൂ വേണ്ടൂന്ന സംഭാരങളെല്ലാം ഈ വിലവൃക്ഷത്തിന്റ ചൂവട്ടിൽവളരൂന്നൂണ്ട്.തന്നി മിത്തമാണൂ ഹിമവാന്നൂശൈലാധിപത്യം സിദ്ധിച്ചത്. അവിടെ ന്നിന് ഓമ്പതിനായിരംയോജന വടക്കോട്ടൂ ച ടിയാൽ ഹോമകൂടമെന്ന പ൪വവ്വതത്തിൽ എത്തിച്ചേരാം ഹിമവാന്നൂ ഹേമകൂടത്തിന്നൂ മദ്ധ്യത്തിലൂളള രാജ്യമാ ണൂ ഹരിവഷം എന്നൂ പറയപ്പെടൂന്നത് .അവിടെ വ സിക്കൂന്നവക്ക് യാതൊരൂ ക൪മവൂമില്ല.ആ ഭ്രഖണ്ഡത്തിൽ വഷവൂമില്ല .അവക്ക് ആയൂസ്സൂം അധികമൂണ്ട് അവരൂടെ ദക്ഷണം കരിമ്പിന്റ രസമാണ്. ആപ്രദേഷത്തൂ ജലം ഉറവൂകൊണ്ടാണ് ഉണ്ടാകൂന്നത് അവിടെ ദാമ്പതിമാക്കൂ മരിക്കൂന്നതിനൂ മമ്പായി സ്ത്റിയൂം പൂരൂഷനൂമായിരണ്ട്സ ന്താനങൾ ഒപ്പം ജനിക്കൂം. സന്താനങ്ങൾക്ക് ഉടനെ യൌവനം സിദ്ധിക്കൂം മാതാപാതാകന്മാ൪ അപ്പോൾ മരിക്കൂകയൂം ചെയ്യൂം. ഈ സന്താനങ്ങ ൾ അനോന്യം സേന ഹിച്ചൂ ദാമ്പതിമാരാകൂനൂ.വരാഹമൂത്തിയെയാണ് അവ൪ സേവിക്കൂനത്.ഭാരതഖണ്ഡം ഒഴികെ മറ്റൂളള എട്ടൂഖണ്ഡ ങ്ങളൂംജ്ഞാനബ്രമികളാണൂ.സ്വാഗ്ഗഭോഗോച്ഛിഷ്ടം അനൂഭവി പ്പാനൂളളഖണ്ഢങ്ങളാണ്.ഹോമകൂടപവ്വതത്തിൽ നി ചാടി

എത്തിയാൽ അതിന്റ പശ്ചിമദിക്കിൽ ഒരൂ കാരസകാരസ്ക രവൃക്ഷ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/248&oldid=161624" എന്ന താളിൽനിന്ന് ശേഖരിച്ചത്