ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യുദ്ധകാണ്ഡം ൨൭൧

യാതൊരു ജീവി രാമ, രാമ, എന്നു ജപിക്കുന്നുവോ ആയ തു നിന്റെ കണ്ണത്തിൽ കോൾപ്പാനായി ഞാൻ അനു ഗ്രഹിക്കുന്നു നിന്റെ ഗുരുവായി സുയന്റെ ആജ്ഞപ്രകം രം സുഗ്രിവനെ പിരിയാതെ താമസിക്കണം കൂടക്കൂടെ അയോദ്ധ്യക്കു വരികയും വേണം, ജാനകിയെ കണ്ടു യാ ത്ര പറഞ്ഞു പോകുക.

എന്നു പറഞ്ഞു സമാധാനിപ്പിച്ച് ഹനുമാനെയും യാ 

ത്രയാക്കി., ഹനൂമാൻ സീതാദേവിയെ നമസ്തരിച്ചു യാ ത്രപറഞ്ഞപ്പോൾ മാരുതെ! നീ എന്റെ പ്രാണനെ രക്ഷി ച്ചവനാണ് .എപ്പോഴും നിന്നെ കാണ്മാനായി ഞാൻ ആ ഗ്രഹിക്കുന്നു. എന്റെ സ്മരണക്കായി ഈതരുന്ന മുത്തുമാല നീ എന്നു ധരിക്കണം" എന്നു പറഞ്ഞു ദേവി ഹനുമാനെ യാത്രയാക്കി. ലക്ഷ്മണകുമാരന്റെ ജിവനെ രണ്ടുപ്രാവശ്യം രകഷിച്ച മാരുതിയെ ലക്ഷ്മണകുമാനും,അഗ്നികുണ്ഡത്തിൽ നി ന്നു പ്രാണരക്ഷചെയ്തന്നു ഭരതനും,ജ്യേഷ്ഠന്മർക്കു ഒരു ഉ ത്തമമ ത്രമായതുകെ ണ്ടു ശത്രുഘ്നനും, ഹനുമാനെ വാഝല്യ ത്തോടെ യാത്ര പറഞ്ഞയച്ചു അനന്തരം ഒട്ടോഴിയാതെയു ളള വനേരസംഘത്തെ നോക്കി നിങ്ങളൊക്കെ മഠക്കാൻ പാ ടില്ലാത്ത സഹായം എനിക്കു ചെയ്തവരാണ്. നിങ്ങൾക്കു പ്രത്യുപകാരം ചെയ്വാൻ ഞാൻ അശക്തനാണ്.എക ലും നിങ്ങൾ പിടിക്കുന്നതെല്ലാം ഇരുമ്പായും കുടിക്കുന്നതെല്ലാം കുരിമ്പായും, ക്കുടിക്കുന്നതെല്ലാം അമൃതായും ഭവിക്കട്ടെ' എന്നു ഭഗവാൻ വാനരപ്പടയെ അനുഗ്രഹിച്ചു .

ഇതിന്നു ശേഷം ശ്രീരാമചന്ദ്രന്റെ അനുഗ്രഹം കൊ

ണ്ടു എല്ലാവരും അവരവർ കാമിച്ചതിനെ ലഭിച്ചു സ്വസ്ഥാ നങ്ങളിലേക്കു പോയി താരകബ്രഹ്മത്തെ ധ്യാനിച്ചു താപത്ര യമകന്നു സുഖിച്ചിരുന്നു ജഗത്രയവാസികൾ ഭഗവാന്റെ

പാദാംഭോജത്തെ സേവിച്ചിരുന്നു. സോദര,വാനര,താപ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/285&oldid=161662" എന്ന താളിൽനിന്ന് ശേഖരിച്ചത്