ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ന്റെ കാശിയാത്രാചരിത്രം ______________________________________


സുഖവാഴ്ചയ്ക്കു ഇടയായിവന്നിരിക്കുന്നതു എന്ന് സന്തോഷ പുരസ്സരം ഇവിടെ പ്രസ്താവിച്ചുക്കൊളളുന്നു.

  70.  ഇപ്രകാരം മഹിമയുളള ഈ ഡില്ലി പട്ടണം വ

ടക്കു പടിഞ്ഞാറ് ഖണ്ഡങ്ങളിൽ എത്രയും പ്രധാനപ്പെട്ട ഒരു പട്ടണമായിത്തീർന്നിരിക്കുന്നു. ഈ ജില്ല 7890 ചതുര ശ്രമയിത്സ് വിസ്തീർണ്ണമുളളതും ,വടക്ക് പാനിപുത്തും കി ഴക്ക് യമുനയും തെക്ക് പുല്ലപകരും പടിഞ്ഞാറ് റൊട്ടയും ഈ നാല് അതിരുകൾക്കു ഉൾപ്പെട്ടുകിടക്കുന്നതുമാകുന്നു. ഈ ജില്ലയിൽ സുമാറ് അറുപതോളം ലക്ഷം ജനങ്ങൾ അധിവസിച്ചുവരുന്നു. ഈ ജില്ലയുടെ കിഴക്കുവചക്ക് ഭാഗ ങ്ങളിൽ യമുനാനദീജലം പ്രവഹിക്കുന്നതുക്കൊണ്ട് പലവി ധമായ ക്യഷികൾ നിരുപദ്രവമായി നടത്തപ്പെട്ടുവരുന്നു . തെക്ക്ഭാഗം ചില ചില കാടുകളാൽ ചുററപ്പെട്ടിരിക്കുന്ന തിനാൽ വേനൽകാലങ്ങളിൽ ഉഷ്ണം കുറെ അധികമായി രിക്കും. ഗോതന്വും,തുമര കടല മുതലായ ധാന്യങ്ങൾ മാത്രം ധാരാളമായി വിളയുന്നു.ഒരു 80 _85 സംവത്സര ത്തിനുമുൻന്വ് ഈ ജില്ലയിൽ മുതലെടുപ്പ് 349670 ഉറുപ്പി ‌ക ആയിരുന്നു. 1870 മത് മുതല്ക്കു മുതലെടുത്ത് മുൻവി വരിച്ച സംഖ്യയെക്കാൾ വളരെ അധികമായിവന്നിരിയ്ക്കുന്നു

    71.   ഈ പട്ടണത്തിൽ സുമാറ്  7 മയിത്സിനുളളിൽ

അനേകം വീടുകളും ,പളളികളും കടത്തെവുകളും ഭജാ റുകളും മററും നിറഞ്ഞ് നിബിഡമായിരിക്കുന്നു . ഇവി ടെ പ്രധാനമായ റോട്ട് ചണ്ഡിചൌക്കു എന്ന റോട്ടാ

കുന്നു. ഈ ചണ്ഡിചൌക്കുറോട്ടിനു സമീപം വലുതാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kashi_yathra_charitham_1914.pdf/101&oldid=161957" എന്ന താളിൽനിന്ന് ശേഖരിച്ചത്