ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഇന്ദ്രപ്രസ്ഥം എന്നാൽ ഡില്ലി ൯൪ _______________________________________

ൽ   ഹുമയൂൺസമാധിസ്ഥലമായ   പള്ളിയുണ്ട് - ഇതു ൨൦൦

അടി ചുറ്റളവുള്ള കരിങ്കൽ കെട്ടിടമാണ് - ഇതിൽ പല പല കാഴ്ചകളും കാണ്മാനുണ്ട് - ഇങ്ങിനെ ഇവിടെയുള്ള പ ള്ളികളെഒക്കെയുംവർണ്ണിച്ച അവസാനിപ്പിപ്പാൻ പ്രയാസമെ ന്നു കരുതി ഈ വിഷയത്തെ ചുരുക്കുന്നു. എങ്കിലും വിശേ ഷപ്പെട്ട പള്ളികളുടെയും കാഴ്ചയുടെയും ഒരു വിവരണം ചുരുക്കമായി തഴെ ചേർക്കുന്നു.

   74 . 1. ജമാമസ്ജീത,  2. കാലാമസ്ജീതഎന്ന
പ്രേതക്കല്ലറ,  3.ഹുയൂൺചക്രവർത്തിയുടെ പ്രേതക്കല്ലറ, 
4. ഖുസ്രു എന്ന  കവിയുടെ പ്രേതക്കല്ലറ,  5.൧൮൫൭-ലെ
സിപായിലഹളയുടെ  ഓർമ്മക്കായി  ഉണ്ടാക്കീട്ടുള്ള സ്തംഭവും
പള്ളിയും,  6. ചണ്ടിച്ചൌക്ക, 7. ലേഡലൊ എന്ന കോട്ട, 
8. പ്ലാഗസ്റ്റാബ എന്ന ഗോപുരം ;  9. ഹിന്തുറാവു എന്ന 
ഗൃഹം,  10. മ്യൂസിയം, 11 .   വലിയഭജാർ, 12.  കുത്താബ
മൈനർ മുതലായി അനേകം  സ്ഥലങ്ങൾ  ഈ  ഡില്ലിയി
ൽ കാണ്മാൻ യോഗ്യതയുള്ളതാകുന്നു.   ഇതുകളെല്ലാം കാ
ണിപ്പാനായി നാലണ ആറണ കൊടുത്താൽ ആളുകളെ 
ധാരാളമായി കിട്ടുന്നതാണ് .   ഈ  ഡില്ലിസ്റ്റെഷനുസമീ
പം മട്രൊപൊളിറ്റ, യൂനെട്സ് എന്ന ഒന്നു രണ്ട് ഹൊ
ട്ടലുകളും ഉണ്ട്.   ഇവിടെ കുതിരസ്സാറട്ടുകൾ സുലഭമാണ് .

സ്റ്റേഷനിനിന്നു അര മയിത്സ് ദൂരമുള്ള ഒരു ധർമ്മശാല യിലാണ് ഞങ്ങൾ ചെന്നു താമസിച്ചത്. തുലാം 11 -നു മുഴുവനും ധർമ്മശാലയിൽ തന്നെ താമസിച്ചു - ഈ ധർമ്മശാ

ലയുടെ ഉമ്മറത്തുതന്നെ യമുനയുടെ ഒരു വായ്ക്കാലും പ്രവ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kashi_yathra_charitham_1914.pdf/106&oldid=161962" എന്ന താളിൽനിന്ന് ശേഖരിച്ചത്