ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഇന്ദ്രപ്രസ്ഥം എന്നാൽ ഡില്ലി ൯൯

               _______________________________________
                                ണ്ടു  പൃഥു മഹാരാജാവിന്റെ  കാലത്തു അന്തപുരസ്ത്രീകൾ
                                ക്കു  പ്രതിദിനം  ൮ മയിൽത്സ് ദൂരത്തിൽ പ്രവഹിക്കുന്ന യ
                                മുനാദേവിയെ കണ്ടു വന്ദിപ്പാനായി എത്രയുംഅത്യുന്നതമാ
                                യി കെട്ടപ്പെട്ടതാ​ണെന്നാണ്  അവിടെയുള്ളവർ  പറഞ്ഞു
                                വരുന്നതു. ഏതായാലും ഇത്  സാധാരണ മനുഷ്യരാൽ നി
                                ർമ്മിക്കപ്പെടുവാൻകഴിയുന്നതല്ലെന്ന് ഇത് ചെന്ന് കാണുന്ന
                                വർക്ക് എളുപ്പത്തിൽ തന്നെ അറിയാൻ കഴിയുന്നതാണ് .ഈ
                                ധ്വജത്തിന്റെ  സമീപത്തിൽ തന്നെ   പൃഥു   മഹാരാജാവി
                                ന്റെ  ഒരു യജ്ഞസ്തംഭവും  കാണുന്നുണ്ട് - ഇതു പഞ്ചലോഹ
                                ത്താൽ നിർമ്മിക്കപ്പെട്ടതാകുന്നു. യാത്രക്കാർ ഇവിടെ ചെന്നു
                                ഈ യജ്ഞസ്തംഭത്തെ  ദർശനം കഴിച്ചു  വന്ദിക്കുന്ന ഒരുസമ്പ്ര
                                ദായം  കൂടി  കണ്ടിരിക്കുന്നു.  ഈ   സ്തംഭത്തിന്ന്    സമീപത്തി 
                                ൽ   ചെറുതായ   ഒരു    മായാദേവീക്ഷേത്രവുംകൂടി      ഉണ്ട് .  
                               അവിടേയും  പോയി  ദർശനം  കഴിച്ചു   പുറത്തു   വന്നപ്പോഴെ
                               ക്കു  രണ്ടു നാഴിക   രാച്ചെന്നുപോയി.   അന്നു  പിന്നെ  മറ്റൊ
                               രു   കാഴ്ചയും കാണ്മാൻ എടവന്നില്ല.    ഇപ്പോൾ    ഈ  കോ
                               ട്ടക്കു  സമീപമുള്ള  പ്രദേശങ്ങളിൽ  ജനവാസം  വളരെ   കുറ
                               യും,   എങ്കിലും   പട്ടണത്തിൽനിന്നു  പ്രതിദിനം    ഈ    കാഴ്ച
                               യെ   കാണ്മനായി  പല   യോഗ്യന്മാരും  വന്നു പോകുന്നുണ്ട്.
                               പല യൂറോപ്യന്മാരും വരുന്നുണ്ട്.      അവർക്ക്  താമസിപ്പാൻ
                               വേണ്ടി ധ്വജത്തിന്നു  എത്രയും  അടുത്തുതന്നെ സർക്കാർവക 
                               യായി   ഒരു  മുസാവരിബംഗ്ലാവും    ഉള്ളതാകുന്നു.      ഏതു

സംഗതിക്കെങ്കിലും ഡില്ലിക്കു വരുന്നവർ ഈ കാഴ്ചയെ കാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kashi_yathra_charitham_1914.pdf/110&oldid=161966" എന്ന താളിൽനിന്ന് ശേഖരിച്ചത്