ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ആഗ്രാ ൧​ഠ൫

___________________________________________

ങ്ങളിലും അതിമനോഹരമായ ഉദ്യാനങ്ങളും കൃത്രിമ പൊ യ്കയും ഉണ്ട് . ഈ പൊയ്കകളുടെ ചുറ്റും വെണ്ണക്കല്ലുകൊ ണ്ട് പടുത്തിരിക്കും . ഈ പൊയ്കകളിലിൽ ഇടപ്പെട്ട പലത രം ജലജന്തുക്കളും , നാനാവിധ പുഷ്പങ്ങളും വിലസിക്കുന്ന തുകണ്ടാൽ വലുതായ ഒരു ആഹ്ലാദം ഉണ്ടാകു ന്നതാണ് . ഈ ടാജിമഹാളിന്റെ മഹിമയെ കേട്ട് ചെ ല്ലുന്നവർ ഗോപുരം കാണുന്ന സമയംതന്നെ ഇതു തന്നെ യായിരിക്കുമൊ ടാജിമഹാൾ എന്ന് ശങ്കിച്ചു പോകും . ഉട നെ അകത്തുകടന്നു നോക്കുമ്പോൾ മാത്രമേ , 'ഓ ഇതു ഗോപുരമാണ് ' എന്നു മനസ്സിലാക്കുവാൻ കഴിയുകയുള്ളു .പി ന്നെ കാണുന്നത് മുൻപറഞ്ഞ ഉദ്രാനങ്ങളും , പൊയ്കകുളും ശിലാമണ്ഡപവുമായിരിക്കും , ഇതുകൾ കാണുന്ന സമയ വും ഇവിടെ മുഖ്യമായ കാഴ്ച ഇതുകൾ തന്നെയായിരിക്കു മൊ എന്നും ചിലർ ശങ്കിക്കുമായിരിക്കാമെങ്കിലും മുമ്പോട്ട് ഒന്നു നോക്കുന്ന സമയം, ഈ കണ്ടതൊന്നുമല്ല കാഴ്ച എ ന്നു മനസസ്സിലാക്കുവാൻ കഴിയും . 'ഇതാ പുരോഭഗത്തിൽ കാണുന്ന ചന്ദ്രമണ്ഡലം, അല്ലെങ്കിൽ തത്സമാനമാ യ വിമാനമൊ ആയിരിക്കും പ്രധാനകാഴ്ച' എന്ന് സ ന്തോഷിച്ചുംകൊണ്ടു' പോകുന്ന മാർഗത്തിൽ വിസ്മയിയ്ക്കാ ത്തവർ ആരും ഉണ്ടാകയില്ല. ഇങ്ങനെ ടാജിമഹാളിനെ നോക്കി ആനന്ദിച്ചുംകൊണ്ട് ക്രമേണ പതുക്കെ പതുക്കെ ടാജിമഹാളിന്റെ സമീപത്തുചെല്ലും. ഈ ടാജിമഹാൾ വിശാലമായ ഒരു സ്പടിക മണ്ഡപത്തിന്റെ മദ്യത്തിലാ

14










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kashi_yathra_charitham_1914.pdf/116&oldid=161972" എന്ന താളിൽനിന്ന് ശേഖരിച്ചത്