ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മധുരാ ൧൦൯ _________________________________________


ചില ഷാപ്പുകളിൽ കയറി കണ്ടു . ആ ഷാപ്പുകളിൽ മാർബ്ബ

ൾ കല്ലുകൊണ്ട് നിർമ്മിക്കപ്പെട്ട പലതരം ജന്തുപ്രതിമകളും അനേകവിധത്തിലുളള താലങ്ങളും ടാജിമഹാളിന്റെ പ്ര തിമയും വിറ്റുവരുന്നുണ്ട് അവിടെനിന്നു ചില സാമാനങ്ങ ളും ഈ ടാജിമഹാളിന്റെ ചെറുതായ ഒരു പ്രതിമയും വാങ്ങി. ഇന്നും നമ്മുടെ അധീനത്തിൽ വെച്ചുവരുന്നു.പി ന്നെ സന്ധ്യയോടുകൂടി അവിടെനിന്നു പോന്നു ദീപാവലി പ രിലസിതമായ ഭജാറിൽകൂടി പാർപ്പിടത്തിൽ തന്നെ വന്നു ചേർന്നു .ഇവിടെ കാണേണ്ടുന്ന സ്ഥലങ്ങളിൽ 1 .ആഗ്രാഘാ ട്ട്, 2 .ടാജിമഹാൾ,3 .പട്ടാളവാസസ്ഥലം,.4.ആഗ്രകലാ ശാല,.5.ആഗ്രാകോളേജ് ,6.ഗവർമ്മേണ്ട് ഹൌസ്സ്,

7.ആഗ്രാപള്ളി,8 അനാഥരക്ഷാശാല, 9. ആഗ്രാ ക്രി

സ്തീയപളളി.ഇങ്ങിനെ പല സ്ഥലങ്ങളും നയനരമണീയ ങ്ങളായിരിക്കുന്നവയാണ്. ഇങ്ങിനെ മനോഹരമായ പട്ട ണത്തെ കണ്ട് ആനന്ദിച്ചുംകൊണ്ട് 14-ാംനു- അവിടെ താമസിച്ചു രാത്രി ഏകദേശം ഒന്വതുമണിക്കു മുന്വായി സ്റ്റേ ഷനിൽ വന്നു.മധുരാപുരീദർശനകൌതുകത്താൽ മധുരക്കു ടിക്കററു വാങ്ങി തീവണ്ടി കയറി.

              ___________


                                        മധുരം
                   ________

15ാ-നു പുലർച്ചെ 6 മണിക്കു മുന്വായി മധുരാസ്റ്റേഷ

നിൽ ഇറങ്ങിയ ഉടനെ അവിടെനിന്ന് അര മയിത്സ് സ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kashi_yathra_charitham_1914.pdf/120&oldid=161976" എന്ന താളിൽനിന്ന് ശേഖരിച്ചത്