ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മധുരാ ൧൧൩ ___________________________________

ററും നിർബ്ബന്ധിക്കുകയും പലവിധത്തിലും ദ്രോഹിക്കുകയും ചെയ്തു.‌‌

       ഇതിനു മേല്പോട്ട് ക്രമമായി വിവരം മുഴുവനും കിട്ടാ

ത്തതിനാൽ കിട്ടിയേടത്തോളം വിവരം മാത്രം ചേർക്കുവാ നേ സാധിച്ചിട്ടുളളു.പൂർവ്വകാലത്തിൽ ചക്രവർത്തികളായിവ രുന്ന മഹമ്മതുരാജാക്കൻമാർ പ്രയേണ ഡില്ലിപട്ടണത്തി ലും ചിലപ്പോൾ ആഗ്രാപട്ടണത്തിലുമാണ് അധിവസി ച്ചുവരുമാറുളളത്. അവിടെനിന്ന് അതാതുസമയങ്ങളിൽ ഓരോരോ ഭടനായകന്മാരെ ഓരോരോ രാജ്യങ്ങളുടെ രക്ഷ യ്കായി അയക്കുക പതിവായിരുന്നു എന്നുളള സംഗതികൂടി ഇവിടെ പറയുന്നതു ചരിത്രവായനക്കാർക്ക് ഉപയോഗമാ യിത്തീരുമെന്നു കരുതി ഈ വിവരണം ഇവിടെ കൊടുക്കു വാനിടയായതാണ് .

     മുമ്പറഞ്ഞ ചികന്താലോഡിയുടെ പിറെറ കാലം മ

ധുരയിൽ രക്ഷാധികാരിയായി വന്ന അപ്തൻ അന്ന ബി കംസന്റെ കോട്ടയ്കുകത്തു ശ്രീകൃഷ്ണസ്വാമി അവതരിച്ച സ്ഥലത്ത് ഒരു വലിയ പളളി കെട്ടുകയും തത്സമീപപ്രദേ ശങ്ങളെ കശാപ്പുകടകളാക്കി വിടുകയും ചെയ്തു. ദുഷ്ടനായ അപ്തൻ അന്നബി അക്ബർചക്രവർത്തിയുടെ സമ്മതം കു ടാതെ ഒരു മഹാബ്രാഹ്മണനെ നിഗ്രഹിച്ച നിമിത്തം ച ക്രവർത്തി കോപിച്ച് അദ്ദേഹത്തോടു സംഭാഷണവും കൂടി ചെയ്തിരുന്നില്ല എന്ന് ഒരു കിംവദന്തിയുണ്ട്. മഹാഗുണ വാനായ ഈ അക്ബർ ചക്രവർത്തിയുടെ ചരിത്രം ഈ പു സ്തകത്തിൽ ഒരേടത്തു വിവരിക്കേണമെന്നു നമുക്ക് ആഗ്ര ഹമുണ്ടായിരുന്നതു ഈ ഘട്ടത്തിൽ തന്നെ ആക്കാം

           _________

15 *










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kashi_yathra_charitham_1914.pdf/124&oldid=161980" എന്ന താളിൽനിന്ന് ശേഖരിച്ചത്