ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അക്ബർ ചരിത്രം

   ____________
      

‌ ടൈമൂർ വംശ്യന്മാരായ ഇന്ത്യയിലെ ചക്രവർത്തിക ളിലെ മൂന്നാമനായ അക്ബർ തന്റെ പിതാവായ ഹുമയൂ ൺ ചക്രവർത്തി ഷീർഷ എന്ന അഫ്ഘാനിസ്താനിലെ രാ ജാവിനാൽ ഇന്ത്യാമഹാരാജ്യത്തിൽ നിന്നു ബഹിഷ് ക്യത നായിട്ടു യുവതിയായ ഹമിദാ ഭാര്യയോടു കൂടി ദേ ശഭ്രമണം ചെയ്യുമ്പോൾ സിന്ധുദേശത്തിൽ അമർകോട്ട എന്ന സ്ഥലത്തു ഒരു എരിക്കിന്റെ തണലിൽ 1542 അ ക്ടോബർ 14 നു ജനിച്ചു .അപ്പോൾ ഹുമയൂമൺ ഒരു കസ്തൂരികാണ്ഡം ഉൽഘാടനം ചെയ്തു തന്റെ അനുചര ന്മാർക്കു കൊടുത്തു ഇപ്രകാരം പറഞ്ഞു: 'എനിക്കു പുത്രോ ത്സവത്തിൽ ഈ സമ്മാനം തരുന്നതിന്നേ നിർവ്വാഹമുള്ളു. എന്റെ പുത്രന്റെ യശസ്സു കസ്തൂരിയുടെ സൌരഭ്യം പോലെ ഒരിക്കൽ ലോകത്തിൽ വ്യാപിക്കിമെന്നു ഞാൻ വി ശ്വസിക്കുന്നു '. സ്വല്പകാലാനന്തരം ദൈവാനുകൂല്യത്താലും ബൈറാംഖാൻ എന്ന അതിസമർത്ഥനായ സേനാനിയുടെ സഹായത്താലും ഹുമയൂൺ തിരിച്ചു സ്വരാജ്യത്തിൽ ത ന്നെ വന്നുചേർന്നു . അക്‌ബറുടെ പതിനഞ്ചാം വയസ്സിൽ ഹുമയൂൺ മരിച്ചു . 1560 - വർഷത്തിൽ അക്‌ബർ രാജ്യ ഭാരം വഹിപ്പാൻ തുടങ്ങിയതു വരെയും ബൈറാംഖാൻ ത ന്നെ രാജസ്ഥാനികനായിരുന്നു .1560 - വർഷം മുതൽ

1595 - വർഷം വരെ ഉള്ള കാലത്തിന്നിടയിൽ ഡൽഹി,










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kashi_yathra_charitham_1914.pdf/125&oldid=161981" എന്ന താളിൽനിന്ന് ശേഖരിച്ചത്