ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൮൨ കാശിയാത്രാചരിത്രം

              __________________________________________
                                 
                              രം സംസാരിച്ചു. .ഇങ്ങിനെ വേറെയും   പലരും   വസിക്കുന്ന
                              തായി  അറിയുന്നു.   ഞങ്ങൾക്കു    ഇവിടെ   അധികം താമ
                              സിപ്പാൻ   സാവകാശമുണ്ടായിരുന്നില്ലാത്ത  സംഗതിയാൽ 
                              ഇങ്ങിനെയുള്ള യോഗ്യന്മാരെ വേറെയും കാണ്മാൻ  ഭാഗ്യമു
                              ണ്ടായില്ല.ഈ  കുരുക്ഷേത്രത്തിൽ വലിയ   ഭജാറുകളോ,   മ
                              ററു വല്ല കാഴ്ചകളൊ ഉള്ളതല്ല.  എന്നാൽ    വിശേഷവിധി
                              യായി    കാണപ്പെട്ടത്    ഒട്ടകക്കൂട്ടമാണ്..  ഈ   ഉഷ്ട്രങ്ങൾ 
                              ഇവിടെ ആട്ടിൻകൂട്ടംപോലെ  കാണാവുന്നതാണ് .   ഈ കു
                              രുക്ഷേത്രമാഹാത്മ്യത്തെകുറിച്ച്   മഹാഭാരതത്തിൽ വളരെ 
                              വിശേഷമായി വർണ്ണിച്ചിരിക്കുന്നു. 
                                   മഹാഭാരതം ആരണ്യപർവ്വം  82-മദ്ധ്യായം നോക്കുക .
                              1.  താതോഗച്ഛേതരാജേന്ദ്ര കുരുക്ഷേത്രമഭിഷ്ടുതം 
                                  പാപേഭ്യോയത്രമുച്യന്തേ ദർശനാദേവജന്തവഃ
                              2.  കുരുക്ഷേത്രാഗമിഷ്യാമി  കുരുക്ഷേത്രേവസാമ്യഹം
                                  യ ഏവംസതതം ബ്രൂയാൽസർവ്വപാപൈഃ പ്രമുച്യതേ
                              3.  പാംസവോപികുരുക്ഷേത്ര വായുനാ സമുദീരിതാഃ
                                  അപിദുഷ്കൃതകർമ്മാണം നയന്തിപരമാംഗതിം.
                              4.  ദക്ഷിണെനെസരസ്വത്യാ ദൃഷദ്വത്യു ത്തരേണച
                                  യെവസന്തികുരുക്ഷേത്രേ തെവസന്തി ത്രിവിഷ്ടപെ
                              5.  തത്രമാസംവസെദ്വീര സരസ്വത്യാം യുധിഷ്ഠിര
                                  തത്രബ്രഹ്മാദയൊ ഋഷയസ്സിദ്ധചാരണാഃ
                              6.  ഗന്ധർവ്വാപ്സരസോയക്ഷാഃ പന്നഗാശ്ച മഹിപതെ
                                  ബ്രഹ്മക്ഷേത്രം മഹാപുണ്യ മഭിഗച്ഛന്തിഭാരത.

7. മനസാപ്യഭികാമസ്യ കുരുക്ഷേത്രം യുധിഷ്ഠിര










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kashi_yathra_charitham_1914.pdf/91&oldid=161997" എന്ന താളിൽനിന്ന് ശേഖരിച്ചത്