ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഇന്ദ്രപ്രസ്ഥം എന്നാൽ ഡില്ലി

                                                                                         ൮ ൧
                ____________________________________
                                       
                                      പാപാനിഹിപ്രണശ്യന്തി  ബ്രഹ്മലോകംചഗച്ഛതി
                                 8.   ഗത്വാഹിശ്രദ്ധയായുക്തഃ കുരുക്ഷേത്രം കുരൂദ്വഹ
                                      ഫലംപ്രാപ്നോരിചതദാ രാജസ്ത്രയാശ്വമേധയൊഃ
                                      ഇപ്രകാരമുള്ള  കുരുക്ഷേത്രം    ആദികാലത്തിൽ കുരു
                                എന്ന ഒരു മഹാരാജാവിനാൽ  നിർമ്മിക്കപ്പെട്ടതാകയാൽ 
                                കുരുക്ഷേത്രമെന്നു പേരു സിദ്ധിച്ചതാകുന്നു . ഈ   പറഞ്ഞ 
                                കഥാ മഹാഭാരതം ശല്യപർവത്തിൽ വിശദമായി  കാണാ
                                വുന്നതാണ് .
                           _______________
                                                 ഇന്ദ്രപ്രസ്ഥം  എന്നാൽ  ഡില്ലി
                           ______________
                                       62 .  തുലാം 11 - നു-  വൈകുന്നേരം 3  മണിക്കു    കു
                               രുക്ഷേത്രത്തിൽനിന്നു തിവണ്ടി കയറി ,12-  നു-പുലർച്ചെ 
                               8 മണിയോടുകൂടി  പ്രഖ്യാതമായ   ഈ   ഡില്ലി  സ്റ്റേഷനിൽ 
                               വന്നിറങ്ങി .    ഇതും  വളരെ വിശേഷപ്പെട്ട   ഒരു സ്റ്റേഷൻ 
                               തന്നെ. ബൊന്വായിൽനിന്ന്     ഈ ഡില്ലിക്കു നേരെ  വരു
                               ന്നതാകയാൽ     1235 മയിത്സ്   ദൂരമുണ്ടാവും.    ഈ പട്ട
                               ണത്തിന്നു   പ്രാചീനമായ   പേര്   ഇന്ദ്രപ്രസ്ഥമെന്നും , ഇ
                               പ്പോൾ ഡില്ലി എന്നുമാകുന്നു.   ഇതിന്നുള്ള കാരണം   ചുരു
                               ക്കത്തിൽ  താഴെ വിവരിക്കാം.:-
                                     66.  ഏകദേശം    അയ്യായിരം   സംവത്സരത്തിന്നു മു
                              ന്വ് ഈ പ്രദേശത്തിന്നു   ഖാണ്ഡവപ്രസ്ഥമെന്നു   പേരായി
                              രുന്നു . പണ്ടു ദുര്യോധനാദികളും ,  പാണ്ഡവന്മാരും ഹസ്തി

11*










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kashi_yathra_charitham_1914.pdf/92&oldid=161998" എന്ന താളിൽനിന്ന് ശേഖരിച്ചത്