ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഇന്ദ്രപ്രസ്ഥം എന്നാൽ ഡില്ലി ൮൩

                   _______________________________________


                                              65 . അതിനുശേഷം  സുമാർ    2867    വർഷത്തിനു മു
                                        ന്വ്   അനുങ്കപാൽ  എന്നൊരു  വന്വൻ പടവെട്ടിക്കൊണ്ടുവ
                                       ന്നു   ഈ   പട്ടണത്തെ   കൈവശപ്പെടുത്തി.  പിന്നെ   ഒരു 
                                       കാലത്തിൽ   പ്രബലനായ    ചെക്പതിരായർ   നിജഭുജവി
                                       ക്രമത്താൽ കൈവശമാക്കി വാണു.      അതിൽപ്പിന്നെ കെ
                                       തരാജൻ എന്നൊരു രാജാവു  43 സംവത്സരത്തോളം    ഇ
                                       വിടെ വാണിരുന്നു.അദ്ദേഹം     അപുത്രനായിത്തന്നെ   മരി
                                       ച്ചുപോയി.   അനന്തരം   ജയചന്ദ്രൻ   എന്ന   ഒരു   വന്വൻ 
                                        60     സംവത്സരത്തോളം ഇവിട രാജാവായി   വാണു മരി
                                       ച്ചുപോയതിൽപിന്നെ      അദ്ദേഹത്തിന്റെ  പുത്രൻ   പട്ടത്തി
                                       ൽ വന്നു.    ഇദ്ദേഹത്തിന്റെ   കാലത്തിൽ ജയചന്ദ്രസഹോ
                                       ദരനായ ഡിലു  എന്ന  മഹാവീരൻ  രാജ്യം   കൈവശപ്പെടു
                                       ത്തി വാണു.ഈ ഡിലു  എന്ന    രാജാവ്    അതിപ്രഭാവശാ
                                       ലിയും ധർമ്മിഷ്ഠനും   മഹാഗുണവാനുമായിരുന്നതിനാൽ  അ
                                       ക്കാലത്തിൽ  ഈ  ഇന്ദ്രപ്രസ്ഥം     അത്യുൽകൃഷ്ടമോടിയിൽ 
                                       തന്നെ ഇരുന്നിരുന്നു. ഈ  ഡിലുമഹാരാജാവ്     അനേകം 
                                       ധർമ്മങ്ങളും , പലർക്കും  പലവിധം     ഉപകാരങ്ങളും  ചെയ്ത്  
                                       അഭംഗുരയായ കീർത്തിയെ സന്വാദിച്ചു  വളരെ  കാലം വാ
                                       ണതിനാൽ ഈ    പട്ടണത്തിനു ഡില്ലി എന്ന്   ഒരു  വിശേ
                                       ഷപ്പേർ സിദ്ധിപ്പാൻ   ഇടയായിവന്നതാകുന്നു.     അദ്ദേഹ
                                       ത്തിന്റെ  കാലത്തിന്നു  ശേഷമാണു   മുഹമ്മദീയ  രാജാക്ക
                                        ന്മാർ പട വെട്ടി കൈവശപ്പെടുത്തിയത്.

66 . ഈ ഡില്ലിപട്ടണത്തിൽ ഒന്നാമതു പട വെടു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kashi_yathra_charitham_1914.pdf/94&oldid=162000" എന്ന താളിൽനിന്ന് ശേഖരിച്ചത്