89 04 എന്നാൽ കാട്ടാളൻ കരികൊണ്ടുതന്നെയാകുന്നു; മുഖത്തുതേപ്പ് ഭൂരിഭാഗവും കലിക്കാണെങ്കിൽ വെള്ള മനയോലയും, ചായില്യവുമാണു പ്രധാനമായി ഉപയോഗിക്കുന്നതു്. ചുവന്ന താടിക്കും, കലിക്കും ശകുനിക്കും മൂക്കിന്റെ അറ്റത്തും, നെറ്റിയിലും വലി പ്പമുള്ള കാട്ടാളൻ നാസികാ കടലാസുകൊണ്ടുള്ള ചെറിയ ചുട്ടിപ്പുവാണു വച്ചു പിടിപ്പിക്കുക പതിവു് low orecs മുഖത്തു കറുപ്പുനിറത്തിനാണു പ്രാധാന്യം. ചായില്യം കൊണ്ടു കവിൾത്തടങ്ങളിൽ ഇരു ഭാഗത്തും അവർ ത്തിൽ തേച്ചു അരിമാവുപയോഗിച്ചു അതിൽ കരി കൾ ശരിപ്പെടുത്തും ഇതുപോലെ പുരിക ങ്ങളുടെ മുകൾഭാഗത്തും നിറഭേദം വരുത്തും. രാക്ഷസിമാരുടെ വേഷമാണിത്. നക്രതുണ്ഡി, പ്പണഖ, പൂതന, സിംഹിക, ആദിയായവരുടെ വേഷം കരിയാകുന്നു. ഈ പാത്രങ്ങൾ ലളിതാവേഷധാരിണികളായി മാറുമ്പോൾ മിനുക്കാണു വേഷ വിഭാഗം. സൗമ്യപ്രകൃതികളുടെ വേഷ മാണു മിനുക്കും. സ്ത്രീവേഷം മിനുക്കിലുൾപ്പെട്ടതാണെന്നു മുൻപു പ്രസ്താവിച്ചിട്ടുണ്ടല്ലോ. വേഷങ്ങളുടെ മുഖത്തു തേപ്പിലെ സാമാന്യരീതിഭേദ ങ്ങൾ മാത്രമേ ഇവിടെ പറഞ്ഞു കഴിഞ്ഞിട്ടുള്ളൂ. കിരീടം കിരീടം, കുപ്പായം, വസ്ത്രധാരണം മുതലായവയിലും കഥ കളിയിലെ വേഷവിഭാഗങ്ങൾ തമ്മിൽ ഉടുത്തുകെട്ട് വ്യത്യാസങ്ങളുണ്ട്. കത്തിക്കും, ആദിയായവ പച്ചയും, വൃത്താകൃതിയിലുള്ള കേശ ഭാരക്കിരീടമാണുപയോഗിക്കുക. ശ്രീ കൃഷ്ണൻ, ശ്രീരാമൻ, മുതലായവക്കു പയോഗിക്കുന്ന ശിരസ്ത്രം കിരീടം മാത്രമാണ്. ഇതിനെ മുടിയെന്നു സാധാരണ
താൾ:Kathakali-1957.pdf/103
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല