95 80 വലലൻ ശിരസ്ത്രത്തിനു് വാഴയില തിയിൽ വാട്ടി യെടുത്ത് തലയിൽ ചുറ്റിക്കെട്ടി മുത്തുവെച്ചു പിടിപ്പിച്ചു. നാടവച്ചു മുറുക്കുന്നുണ്ടു്. ഉടുത്തുകെട്ടു പച്ചയുടേതുതന്നെ. വലലനു കുപ്പായം ധരിക്കേണ്ടതില്ല. ഉത്തരീയങ്ങൾ മതിയാകും. ദൂതന്റെ വേഷവും ഏകദേശം ഈ മാതൃക യിലാകുന്നു. തലയിൽക്കെട്ടിനുമാത്രം വ്യത്യാസമുണ്ട്. നാരദാദിമിനുക്കുകൾക്കു ഉടുത്തുകെട്ടുന്നില്ല. പകരം സാധാരണ രീതിയിൽ വസ്ത്രങ്ങൾ ധരിക്കുന്നതേ ഉള്ളു. സിമാർ ചുവന്നപട്ടം, ബ്രാഹ്മണർ നേതുമാണു ടക്കുന്നതു . മുനിമാർക്കു തലയിൽ വെച്ചുകെട്ടുന്നതിനു ജടാമകുടാകൃതിയിലുള്ള ചെറിയ കിരീടമുണ്ടു്. ബ്രാഹ്മണർ നേതുകൊണ്ടു ശിരസ്സു മറയുന്നു. 80 cone കുപ്പായത്തിനു യോജിച്ച തായ ഉത്തരീയങ്ങൾ എല്ലാ വേഷക്കാരും ധരിക്കുന്നു. കിരീടത്തോടൊന്നിച്ച് തോട്, ചെവി, ചാമരം (തലമുടി) ചുട്ടിത്തുണി, നാട്, മുതലായവ മിക്ക പച്ച, കത്തി, കരി, താടി, വേഷങ്ങൾക്കും വച്ചു മറക്കുന്നു. കിരീടത്തിനു യോജിച്ച വിധത്തിൽ ചില വേഷങ്ങൾക്കു ചെവിപ്പൂമാത്രം വച്ചു മുറുക്കുന്നുണ്ട്. (തോട ഉണ്ടായിരിക്കയില്ല. എന്നാൽ നാട, ചാമരം മുതലായവ കാണും. ഇങ്ങനെയുള്ള വച്ചുമുറുക്കൊന്നും സ്ത്രീവേഷ ത്തിനില്ല. എന്നാൽ കുപ്പായം ധരിക്കുന്ന വേഷങ്ങൾ ക്കെല്ലാം തോൾപ്പുട്ട്, പരുത്തിക്കാമണി, വള, ഹസ്ത കടകം, കൊല്ലാരം, കഴുത്താരം മുതലായ ആഭരണവി ഷങ്ങൾ ധരിക്കേണ്ടതുണ്ടു്. സ്ത്രീവേഷങ്ങൾ മുലക്കൊല്ലത
താൾ:Kathakali-1957.pdf/109
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല