രസഭാവ 99 സ്ഥായിഭാവം അല്ലെങ്കിൽ രസം എന്നത് തുവി ധാഭിനയങ്ങളുടെ സമുച്ചയം മൂലമായും വിവിധ സ്തോഭഭാവ ങ്ങളുടെ പരിണാമവിശേഷത്താലും ഉള വാകുന്നു. ഒരു രസം കഴിപ്പിക്കുന്നതിനു വിചിന്തനം മനസ്സ് ആ രസത്തയനുസരിക്കുന്ന cocala aun chac ഭാവങ്ങളെ അവലംബിക്കണം. ഉപാംഗചലനം കൊണ്ടുമാത്രം രസം നടിക്കുക സാദ്ധ്യമല്ല. “രസാദിനേയോ വാഗം ഗസാഹായ എന്നു ഭാവപ്രകാശത്തിലും, സമുച്ചയാൽ വെറും യതോ ഹസ്തസ്തതോ ദൃഷ്ടിയതോ ദൃഷ്ടിസ്തതോ മനഃ യതോ മനസ്തതോ ഭാവോ യതോ ഭാവതോ രസഃ എന്നു ഭരതോക്തിയിലും രസം എങ്ങനെ ഉൽത മാകുന്നു എന്നു പറഞ്ഞിരിക്കുന്നു. യിൽ ശ്രീ മാത്തൂർ കുഞ്ഞുപിള്ളപ്പണിക്കർ, “മംഗലശീലേ! രസവിസ് കഥകളിപ്രകാശ ക ത്തി യോഗം മുഴുവൻ തുണയായ് വേണ്ടാ; കവിൾ, പുരികങ്ങൾ, വിശേഷാൽക്കണ്ണിണ യിതാൻപോരും രസമുളവാക്കാൻ. എന്നു പറഞ്ഞിരിക്കുന്നതിൽ രസസ്ഫുരണത്തിന് ആവശ്യ മായ പ്രധാന ഉപാംഗങ്ങളെ നിർദ്ദേശിച്ചിരിക്കുന്നു. രസ ങ്ങൾ ആവിഷ്കരിക്കുന്നതിനും മേല്പറഞ്ഞ ഉപാംഗങ്ങളെ നിർദ്ദിഷ്ടമായ ക്രമത്തിൽ പ്രവർത്തിപ്പിക്കയും മനസ്സ് രസജനകങ്ങളായ സ്ഥായിഭാവങ്ങളിൽ വ്യാപരിക്കുകയും
താൾ:Kathakali-1957.pdf/113
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല