ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ക്കേണ്ടതാകുന്നു. ആകാം. 104 പ്രാകൃതം ശേഷമുള്ള ഭാവങ്ങളിലെല്ലാം ഇതുകൂടാതെ അംഗപ്രത്യംഗോപാംഗങ്ങളുടെ പ്രകടനരീതിയെക്കുറിച്ചും വിവിധരസദൃഷ്ടികളെയും, അവയുടെ - സ്ഥായി സഞ്ചാരി വിഭാവാനുഭാവാദിദൃഷ്ടി ഭേദങ്ങളെക്കുറിച്ചും, അവയുടെ ലക്ഷണവിനിയോഗാദി കളെപ്പറ്റിയും നാട്യശാസ്ത്രത്തിലും ധർമ്മരാജാവിൻറ ബാലരാമഭരതം എന്ന ഗ്രന്ഥത്തിലും മറ്റും സവിസ്തരം പ്രതിപാദിച്ചിരിക്കുന്നു. ഓരോ രസങ്ങളും സ്ഫുരിപ്പിക്കുന്നതിനു സഹായക മായി ദൃഷ്ട്യാദികളെ വിന്യസിക്കേണ്ട ക്രമമെങ്ങനെയെന്നു നവരസ പ്രകടനത്തിനു താഴെപ്പറയുന്നുണ്ട്. ശാന്തരസ പ്രധാനന്മാരായ കഥാപാത്രങ്ങളുടെ ഭാഗവും ഒരു നടനും ചിലപ്പോൾ ദൃഷ്ട്യാദിപ്രവർത്തന അഭിനയിക്കേണ്ടിവരുമെന്നുള്ള തിനാൽ അക്രമം അതിൻ പ്രകാരവും പറയുന്നുണ്ട് . എന്നാൽ നടിച്ചു കാണിക്കുന്ന ശാന്ത രസത്തിനു യഥാർത്ഥത്തിലുള്ള അനുഭൂതി തുലോം വിരള മായിരിക്കാനേ ഇടയുള്ളു . ശാന്തരസദൃഷ്ടിയെക്കുറിച്ച നാട്യശാസ്ത്രഗ്രന്ഥങ്ങളിൽ പ്രതിപാദിച്ചിട്ടുണ്ടു്. സവികാസ നിമേഷാല സ്തബ്ധനിർമ്മലതാരകാ കിഞ്ചിദാകുഞ്ചിതപ്പെടാ സമബ് ലളിതാകൃതി ശാന്തിദൃഷ്ടിരിതിപ്രോക്താ ഭരതാഗമവേദിഭി:

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/118&oldid=222692" എന്ന താളിൽനിന്ന് ശേഖരിച്ചത്