107 8. അത്ഭുതം താടിയും, കഴുത്തും മുന്നോട്ടു തള്ളിച്ചു പിടിച്ച് ദൃഷ്ടി ക്രമേണ പുറത്തേക്കു തള്ളിക്കണം. പുരികം ഇളക്കുകയും കൺപോളകൾ നന്നായിട്ട് തുറന്നു നോക്കുകയും വേണം. 9. ശാന്തം സ്തബ്ധമായിട്ടിരിക്കയും, ദൃഷ്ടികൾ തുറന്നു കീഴ്പോട്ടു പതിപ്പിച്ചു നിന്നിമേഷമായി നോക്കുകയും ചെയ്യണം. ഇത്രയും ചെയ്താൽ രസങ്ങൾ സ്ഫുരിച്ചുകൊള്ളണ മെന്ന് അത്ഥമാക്കേണ്ടതില്ല. രത്യാദിസ്ഥായിഭാവങ്ങ ളിൽ മനസ്സു വ്യാപരിപ്പിക്കയും മുഖരാഗം തദനുസരണം രൂപാന്തരപ്പെടുകയും ചെയ്യാതെ രസത്തി ശക മല്ലെന്നുള്ള തു യുക്തിസിദ്ധമാകുന്നു. കഥകളിയിലെ ഓരോ പാത്രങ്ങളു ടെയും പ്രകൃത ത്തിനുയോജിച്ച ഓരോ രസങ്ങൾ സ്ഥായിയായിട്ടു വേഷങ്ങളുടെ സ്ഥായിരസങ്ങൾ 20 കല്പിച്ചിരിക്കുന്നു. പച്ചയും ശൃംഗാരം സ്ഥായിയായിരിക്കണമത്രെ. വേഷങ്ങളിൽ പ്രത്യക്ഷപ്പെടുന്നവ രെല്ലാം വീരശാരി പ്രകൃതന്മാരും, ഉന്നതന്മാരായ രാജാക്കന്മാരും, അസുരാംശരും മറ്റുമാക യാൽ അവർ വീരരസം സ്ഥായിയാണ്. കരപ്രകൃത ന്മാരായ ചുവന്ന താടിക്കാൻ രൗദ്രമാണു സ്ഥായി രസം. മുനികളാദിയായ മിനുക്കിനു കരുണവും സ്ഥായിയായി കല്പി ച്ചിരിക്കുന്നു. ഭയാനകവും ബീഭത്സവും ഭീരുവിന്റെ രസങ്ങളാകുന്നു. കരി, വട്ടമുടി, ആദിയായ വേഷങ്ങൾക്കു നിയമമൊന്നുമില്ലെങ്കിലും, രൗദ്രം, വീരം, പ്രത്യേക
താൾ:Kathakali-1957.pdf/121
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല