117 കഥകളിയിലെ ആംഗ്യഭാഷയുക് അവല ബമായ മുദ്രകൾ * ഹസ്തലക്ഷണദീപിക എന്ന ശാസ്ത്രഗ്രന്ഥത്തിൽ നിന്നുമാണ് സ്വീകരിച്ചിട്ടുള്ളത്. നാട്യത്തി ഹസ്തമുദ്രകൾ നാവശ്യമുള്ള ഭരതസമ്മതങ്ങളായ ഹസ്ത മുദ്രകളുടെ ലക്ഷണം, വിനിയോഗം മുത ലായവയെക്കുറിച്ചും ബാലരാമഭരതം, അഭിനയിക്കണം, ഹസ്തലക്ഷണ ദീപിക മുതലായ ഗ്രന്ഥങ്ങളിൽ പലതര ത്തിൽ പ്രതിപാദിച്ചിരിക്കുന്നു. ഹസ്തലക്ഷണദീപികയാ ഴിച്ചുള്ള മറ്റു മറ്റു ഗ്രന്ഥങ്ങളിൽ നാട്യശാസ്ത്രാനുസാരിയായി അറുപത്തേഴു പ്രമാണമുദ്രകളുണ്ടെന്നു പറയുന്നു. ലക്ഷദീപികയനുസരിച്ച് മുദ്രകൾ ആകെ ഇരുപത്തി നാലാണു്. ഭരതസമ്മതങ്ങളായ ഇരുപത്തേഴു സംയുത ഹസ്തങ്ങളെയും, നാല്പത് അസംയുതഹസ്തങ്ങളെയും പറ്റി ബാലരാമഭരതം എന്ന നാട്യശാസ്ത്ര ഗ്രന്ഥത്തിൽ പ്രകീർത്തിച്ചിരിക്കുന്നു. ഹസ്തലക്ഷണ ദീപി കയുമായി പേരുകൊണ്ടു മാത്രം പല മുദ്രകൾക്കും സാമ്യം കാണുന്നുണ്ടെങ്കിലും ലക്ഷണത്തിൽ വ്യത്യാസമുണ്ടു്. കഥ കളിയിലെ പതാക മുദ്ര നാട്യശാസ്ത്രത്തിലെ ത്രിപതാക യാണ്. ഹസ്തലക്ഷണ ദീപികയിൽ പതാകയു . ഈ ഗ്രന്ഥത്തിന്റെ കർത്താവാരാണെന്നു നിശ്ചയമില്ല. ഇതൊരു കേരളീയന്റെ കൃതിയാണെന്നും കേരളത്തിൽ പണ്ട് ഇതിനു പ്രചാര മുണ്ടായിരുന്നെന്നും സഹൃദയമാസികയിൽ ഹസ്തലക്ഷണ ദീപികയെ അനു സരിച്ചുള്ള മുദ്രകളുടെ ലക്ഷണലക്ഷ്യങ്ങളെ പറ്റി പ്രസ്താവിക്കുന്ന ലേഖ നത്തിൽ വിദ്യാഭൂഷണൻ ശ്രീ. വെങ്കിട്ടരാമശ 13-8-1935-പുസ്തകം 2 ലക്കം 7-8, പേജ് 417. പറയുന്നു. സഹൃദയ
താൾ:Kathakali-1957.pdf/133
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല