120 9 എന്ന് ഭരതമുനി പറഞ്ഞിരിക്കയാൽ അറുപത്തി നാലു മുദ്രകൾക്കുമാത്രമേ ശാസ്ത്രസമ്മതമുള്ള വെന്നു സിദ്ധി ഇതിൽ ഇരുപത്തിനാല് അയുതഹസ്തങ്ങളും; പതിമൂന്നു സംയുതഹസ്തങ്ങളും ഉണ്ടു്. ശേഷമുള്ള മുപ്പതു നൃത്തഹസ്തങ്ങളുടെ കൂട്ടത്തിൽ 'വിപ്രകീർണ്ണം', 'പാശ മണ്ഡലി', 'ഉല് ബണം' എന്നീ മൂന്നു മുദ്രകളെ സ്വതന്ത്ര ഹസ്തങ്ങളായി കണക്കു കൂട്ടിയിട്ടില്ല. വിപ്രകീർണ്ണം സ്വസ്തി കത്തിനെയും, പാർശ്വമണ്ഡലി ഊർദ്ധ്വമണ്ഡലിയെയും, ഉല് ബം അലവത്തെയും ആശ്രയിച്ചുള്ള മുദ്രക ളാകുന്നു. ആകയാൽ മുപ്പതു നൃത്തഹസ്തങ്ങളിൽ ഇരുപ ത്തേഴെണ്ണം മാത്രമേ മുനി പ്രമാണമായി നിർദ്ദേശിക്കു ന്നു. നാട്യശാസ്ത്രത്തിൽ നിർവ്വചിച്ചിട്ടുള്ള അറുപത്തി നാലു പ്രമാണമുദ്രകൾ ഏതെല്ലാമെന്നും യഥാക്രമം താഴെ വിവരിക്കുന്നു. ഭരതസമ്മതങ്ങളായ അറുപത്തിനാലു മുദ്രകൾ അസംയുതമുദ്രകൾ 18. സശീഷകം 14. മൃഗശീഷം 1. പതാക 2. ത്രിപതാക 3. കരിമുഖം 15. ലാംഗുലം 4. അചന്ദ്രം 16. അലപത്മം 5. അരാളം 17. 6. ശുകതുണ്ഡം 18. ഭ്രമരം 19. ഹംസാസ്യം 8. ശിഖരം 20. ഹംസപക്ഷം 9. 21. സാംശം 10. കടകാമുഖം 22. മുകുളം 11. സൂചിമുഖം 12. പത്മകോശം 23. ഊനാദം 24. താമ്രചൂഡം
താൾ:Kathakali-1957.pdf/136
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല