ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

27. ലാംഗൂലം

28. താമ്രചൂഡം

29. ഊർണ്ണനാഭം

30. പത്മകോശം

31. അല്പസ്വല്പം

32. പ്രാലംബം

33. ഭ്രമരം

34. ത്യുന്നതം

35. ചതുരുന്നതം

36. പൂർണ്ണ ചന്ദ്രൻ

37. ശിലീമുഖം

38. ഉദ്വേഷ്ടിതം

39. അപവേഷ്ടിതം

40. ഭദ്രം

എന്നിങ്ങനെ ഭരതോക്തങ്ങളായ അറുപത്തേഴു ഹസ്തമുദ്രകളെക്കുറിച്ച് ധർമ്മരാജാവ് തിരുമനസ്സുകൊണ്ട് തന്റെ നാട്യശാസ്ത്രഗ്രന്ഥത്തിൽ പ്രസ്താവിക്കുന്നു -

ഇനി കഥകളിയിൽ സ്വീകരിച്ചിരിക്കുന്ന ഹസ്തലക്ഷണ ദീപിക അനുസരിച്ചുള്ള മുദ്രകൾ ഏതെല്ലാമെന്നു ചുവടെ പറയുന്നു.

ചതുർവിംശതി മുദ്രകൾ

"ഹസ്തഃ പതാകോ മുദ്രാഖ്യഃ

കടകോ മുഷ്ടിരിത്യപി

കർത്തരീമുഖസംജ്ഞശ്ച

ശുകതുണ്ഡഃ കപിത്ഥകഃ

ഹംസപക്ഷശ്ച ശിഖരോ

ഹംസാസ്യഃ പുനരഞ്ജലിഃ

അർദ്ധചന്ദ്രശ്ച മുകുരോ

ഭ്രമരഃ സൂചികാമുഖഃ

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/142&oldid=222404" എന്ന താളിൽനിന്ന് ശേഖരിച്ചത്