ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പല്ലവഃ സ്ത്രിപതാകശ്ച

മൃഗശീർഷാഹ്വയസ്തഥാ

പുനഃ സർപ്പശിരഃ സംജ്ഞോ

വർദ്ധമാനക ഇത്യപി

അരാള ഉർണ്ണനാഭശ്ച

മുകുളഃ കടകാമുഖഃ

ചുർവിംശതിരിത്യതേ

കരാഃ ശാസ്ത്രജ്ഞസമ്മതാഃ"

1. പതാകം 2. മുദ്രാഖ്യം 3. കടകം 4. മുഷ്ടി 5. കർത്തരീമുഖം 6. ശുകതുണ്ഡം 7. കപിത്ഥം 8. ഹംസപക്ഷം 9. ശിഖരം 10. ഹംസാസ്യം 11. അഞ്ജലി 12. അർദ്ധചന്ദ്രം 13. മുകുരം 14. ഭ്രമരം 15. സൂചീമുഖം 16. പല്ലവം 17. ത്രിപതാകം 18. മൃഗശീർഷം 19. സർപ്പശിരസ്സ് 20. വർദ്ധമാനകം 21. അരാളം 22. ഊർണ്ണനാഭം 23. മുകുളം 24. കടകാമുഖം

ചതുർവിംശതി മുദ്രകളുടെ ലക്ഷണങ്ങളും ലക്ഷ്യങ്ങളും 1. പതാക

"നമിതാനാമികാ യസ്യ പതാകസ്സ കരഃ സ്മൃതഃ"

കൈനിവർത്തി പിടിച്ച് അണിവിരൽ അകത്തോട്ടു മടക്കിയാൽ പതാകമെന്ന മുദ്ര

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/143&oldid=222406" എന്ന താളിൽനിന്ന് ശേഖരിച്ചത്