ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഈ മുദ്ര ഉപയോഗിച്ചു കാണിക്കാവുന്ന സംജ്ഞകൾ :-

"സൂര്യോ രാജഗജസ്സിഹോവൃഷഭോഗ്രാഹതോരണം

ലതാപതാകാവീചിശ്ചരഥ്യാപാതാള ഭൂമയഃ

ജഘനം ഭാജനം ഹർമ്മ്യം സായം മാദ്ധ്യംദിനം ഘനം

വല്മീകമൂരുർദാസശ്ച ചരണം ചക്രമാസനം

അശനിർഗ്ഗോപുരം ശൈത്യം ശകടം സൌമ്യകുബ്ജകൌ

കവാടമുപധാനം ച പരിഘാംഘ്രിലതാർഗ്ഗളേ

ഷ്ട്ത്രിംശത് ഭരതേനോക്താഃ പതാകാഃ സംയുതാഃ കരാഃ "

സൂര്യ്യൻ

രാജാവ്

ആന

സിഹം

കാള

മുതല

തോരണമാല

ലത

കൊടിക്കൂറ

തിരമാല

വഴി

പാതാളം

ഭൂമി

നാഭി

പാത്രം

മാളിക

സായാഹ്നം

മദ്ധ്യാഹ്നം

മേഘം

പുറ്റ്

തുട

ഭൃത്യൻ

സഞ്ചാരം

ചക്രം

പീഠം

വജ്രായുധം

ഗോപുരം

തണുപ്പ്

വണ്ടി

ശാന്തം

കുടിലം

വാതിൽ

തലയിണ

കിടങ്ങ്

പാദം

സാക്ഷ

ഈ മുപ്പതതാറു മുദ്രകളും സംയുതങ്ങളാകയാൽ രണ്ടുകൈകൊണ്ടും കാണിക്കേണ്ടതാണ്. ഇതുകൂടാതെ പതാകയുടെ ഇനത്തിൽ ഒരു കൈകൊണ്ടു കാണിക്കേണ്ട പത്ത് അസംയുതമുദ്രകളുമുണ്ട്.

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/144&oldid=222408" എന്ന താളിൽനിന്ന് ശേഖരിച്ചത്