ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

132 ബഹുവചനം മുഖം ഞങ്ങൾ വിരോധം സമയം മർത്യൻ ബാലൻ ഈ പത്തു സംജ്ഞകളും അസംയുതമുദ്രകളാകയാൽ ഒരു കൈ കൊണ്ടു കാണിക്കണം. 6. ശുകതുണ്ഡം ലവ യദാ വക്രം തർജ്ജനംഗുഷ്ഠസംയുതാ നമിതാനാമികാശഷേ കുഞ്ചിതോരഞ്ചി തടാ ശുകതുണ്ഡകമിതാ രാമായാ ഭരതർഷഭാ ചൂണ്ടുവിരൽ പുരികം പോലെ വളയുകയും അണി വിരൽ മടക്കി അതിന്മേൽ പെരുവിരൽ വയ്ക്കുകയും അല്പംകൂടെ ഉയർന്നിരിക്കത്തക്കവിധത്തിൽ മറ്റു രണ്ടു വിരലുകളും (നടുവിരലും ചെറുവിരലും) മടക്കിപ്പിടിക്കയും ചെയ്താൽ ശുകതുണ്ഡമെന്ന മുദ്ര. പക്ഷിവ പ്രയുജ്യതേ നിശ്ചയേ ശുകതുണ്ഡാഖ്യ കരം സംയുക്ത ഏവഹി അങ്കുശം (ആനത്തോട്ടി പക്ഷി, നിശ്ചയം, എന്നീ പദങ്ങളെ രണ്ടു കൈകൊണ്ടും ശുകതുണ്ഡമുദ്രയിൽ കാണി ക്കണം. 4

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/152&oldid=222908" എന്ന താളിൽനിന്ന് ശേഖരിച്ചത്