ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

142 അസ്തമാദിരയേ പാനം ശരീരം യാചനം ബുധ ഷഡേ ത്രിപതാകാഖ്യാസ്സംയുക്താ സംസ്കൃതാഃ കരാ അസ്തമയം, ആദി, എടോ (അ), പാനം, ശരീരം യാചിക്ക് ഈ ആറു പദങ്ങളും ത്രിപതാകയിൽ രണ്ടു കൈകൊണ്ടും കാണിക്കണം. 18. മൃഗശീർഷം മദ്ധ്യമാനാമികാമദ്ധ്യാംഗുഷ്ഠാ മൃഗശിക്ഷകഹസ്തായം കഥിതം കവിപുംഗവൈ നടുവിരലും മോതിരവിരലും താഴ്ത്തി അവയുടെ മദ്ധ്യ ത്തിൽ തള്ള വിരൽ തൊടിച്ചാൽ മൃഗശിഷമുദ്ര. “അയുക്ത ഏവ ഹസ്തായം മൃഗ പരമാത്മനി മൃഗം, പരമാത്മാവ് എന്നിങ്ങനെ രണ്ട് അഭിധാന ങ്ങൾമാത്രം അസംയുതഹസ്തമുപയോഗിച്ചു മൃഗശീർഷ ത്തിൽ കാട്ടണം. 19.

സർപ്പശിരസ്സ് “അങ്ഗുലം സഹതാഃ സവാ സഹാങ്ഗുഷ്ഠനായ ച തഥാ നിമ്നതലവ സ് തുശിരാഃ കരാ തള്ള വിരലോടുകൂടി ഇതരവിരലുകളും ചേർത്തു അല്പം കുനിച്ചു പിടിച്ചാൽ ശിരസ്സ്. mfe

  • സശിരസ്സും മുദ്രയുടെ ലക്ഷണാദികളെക്കുറിച്ചും ഹസ്തലക്ഷണ

ദീപികയിൽ വിവരങ്ങളൊന്നും കാണുന്നില്ല. ആകയാൽ ആ നാട്യശാസ്ത്രത്തിൽനിന്നും ഉദ്ധരിച്ചിരിക്കുന്നു. ഭാഗം

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/166&oldid=222922" എന്ന താളിൽനിന്ന് ശേഖരിച്ചത്