181 ഇളകിയാട്ടത്തിൽ ആടാറുള്ള ശ്ലോകങ്ങൾ 1. സാധാരണയായി വനവനയിൽ ആടുന്നതിനു്, അന്തർ ഗുഹാഗത മഹാഗരാ സ്വദംഷ്ട്രാ വ്യാകൃപാദ മുരുഗജ്ജിത് ദംഷ്ടാഗ്രകൃപൃഥ കുംഭതടാസ്ഥി വല് ഗദ ഗ്രാനി ഖാതനഖമാക്ഷിപതി ദ്വിപേന്ദ്രം സിംഹ 1. അന്തർഗുഹാഗതം = ഗുഹയുടെ അകത്തിരിക്കുന്ന മഹാഅജഗരം ആസ്യം = വലിയ പെരുമ്പാമ്പ = മുഖം (വായ്) = ഭാഷ 50 വ്യാകൃഷ്ട പാദം ആകഷിക്കപ്പെട്ട പാദത്തോടുകൂടിയവനും ഉഗർജ്ജിതം = = വലിയ അലർച്ചയോടുകൂടിയവനും ദംഷ്ട്രാഗ്രം കൊണ്ടു വലിക്കപ്പെട്ട വലുതായ മസ്തകത്തിലെ അസ്ഥി വല് ഗദ'ഗ്രീവാ നിഖാതനഖം == താഴ്ത്തിയിരിക്കുന്ന നഖത്തോടുകൂടിയ ആക്ഷിപതി ഏഷ സിംഹാ = == വലിക്കുന്നു = ഈ സിംഹം ആനത്തലവൻ സാരം: ഗുഹയ്ക്കകത്തിരിക്കുന്ന വലുതായ പെരുമ്പാ നിൻ ഭാഷയാൽ ആകഷിക്കപ്പെട്ട പാദത്തോടു കൂടിയവനും ഉച്ചത്തിൽ അലറുന്നവനും ആയ ആനത്തല വനെ, ഈ സിംഹം ദംഷ്ട്രയുടെ അഗ്രത്തിനാൽ ആകഷി ക്കപ്പെട്ട വലിയ അസ്ഥിയോടും ഇളകുന്ന കഴുത്തിൽ താഴ്ത്തിയിരിക്കുന്ന നഖത്തോടും കൂടുംവണ്ണം വലിക്കുന്നു.
താൾ:Kathakali-1957.pdf/187
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല