ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

163 സാരം : പെൺപ്രാവും ഭർത്താവിനോട് ഇങ്ങനെ പറഞ്ഞു: “അല്ലയോ നാഥ, നമ്മുടെ അവസാനകാലം ആയി; എന്തെന്നാൽ താൻ ധരിച്ചിരിക്കുന്ന വില്ലിൽ തൊടുത്ത ബാണത്തോടുകൂടി വേടൻ താഴത്തു നിൽക്കുന്നു. പരുന്തു മുകളിൽ വട്ടം കറങ്ങുന്നു. ഇങ്ങിനെയിരിക്കെ ആ വേടൻ സൗദാശം; അമ്പിനാൽ പരുന്തു നാശത്ത പ്രാപിക്കയും ചെയ്തു. പരുന്തും വേടനും തൽക്ഷണം മൃതിയടയുകയും ചെയ്തു. ഈശ്വരവിലാസം അത്യത്ഭുതം തന്നെയാകുന്നു. 3. ഹരിണാപഹരണാചിബ്രഹ്മണാ പിരി ലലാ ലിഖിതാരേഖാ പരിമാർഷ്ടം ന ശക്യതേ! 3, ബ്രഹ്മണാപി ലലാടലിഖിത രേഖാ 13 വിഷ്ണുവിനാലും ശിവനാലും ബ്രഹ്മാവിനാലും ദേവന്മാരാലും നെറ്റിയിലെഴുത്തു (തലയിലെഴുത്തു) പരിമാർം ന ശക്യതേ മായും വാൻ സാധിക്കുന്നതല്ല frogs en me donfron 4. കാലകേയവധത്തിൽ അജ്ജുനൻ മാതലിയോടു ചോദിക്കുന്നത്:- പ്രീതിം വാകുരുതേ തീക്ഷണവിധ തസ്സമുൽക്കണ്ഠത

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/191&oldid=223138" എന്ന താളിൽനിന്ന് ശേഖരിച്ചത്