ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കാലോ. കല്പിതാന്ത ° 165 ശാടികുടീവിത്രമേ തത്ര ക്രുദ്ധതാപവാഹമഹിഷശ്വാസാഗ്രമക്രാനിലേ ഗൃധ്വാംക്ഷ സൃഗാല ഘോഷ വികസദാ ദാനസ്ത ഭുഞ്ജാനശ്ശകടസ്ഥ ഏവ സദാചാ മഹൽളിതം 5. കാലോച്ചയം അസ്ഥിസമൂഹം; കല്പിതം ചെയ്യപ്പെട്ടു; അന്തക = കാലൻ സേന; ശാടികുടി വിഭ്രമേ - കൂടാരത്തിൻറ വിലാസത്തോടുകൂടിയതും; കോപിച്ചിരിക്കുന്ന തൗബാഹ്യമഹിഷ വാഹനമായിരിക്കുന്ന പോത്തു്; = ശ്രദ്ധ അദ്ദേഹത്തിൻറ = ശ്വാസമാകുന്ന ഭയങ്കരമായ ചുഴ ലിക്കാറോടുകൂടിയതും; ഗദ്ധം = കഴുകൻ; ധാക്ഷം കാക്ക സൃഗാലം = കുറുക്കൻ; ഘോഷം - ഇവയുടെ ഘോഷങ്ങളാൽ വികസത് = വദ്ധിച്ചിരിക്കുന്ന; രാ പദാനവേ = രാക്ഷസന്റെ അപദാനത്തോടുകൂടിയതും; തത്ര = ആവനത്തിൽ; ശകടസ്ഥഏവ ഭുജാന വണ്ടി യിൽ ഇരുന്നുതന്നെ ഭക്തി ചെയ്യുന്നവനായിട്ടു; മഹൽ ളിതം ച = മഹത്തായ അട്ടഹാസം ചെയ്തു. സാരം: അസ്ഥിസമൂഹം കൊണ്ടുണ്ടാക്കപ്പെട്ട അന്തക സേനയുടെ കൂടാരത്തിൻറ വിലാസത്തോടുകൂടിയതും, കാലവാഹനമാകുന്ന ക്രുദ്ധനായ പോത്തിൻറ ശ്വാസ മാകുന്ന ഭയങ്കര ചുഴലിക്കാറ്റാടുകൂടിയതും കഴുകൻ, കാക്ക, കുറുക്കൻ എന്നിവയുടെ ഘോരശബ്ദങ്ങളാൽ പ്ര ദ്ധമായ ബകന്റെ അപദാനസ്തോത്രങ്ങളോടുകൂടിയതുമായ ആ ബകവനത്തിൽ, വണ്ടിയിൽ ഇരുന്നുതന്നെ ഊണു കഴിച്ചുകൊണ്ട് ഭീമസേനൻ മഹാസിംഹനാദം പുറ പ്പെടുവിച്ചു.

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/193&oldid=223140" എന്ന താളിൽനിന്ന് ശേഖരിച്ചത്