ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

168 9. ചന്ദ്രസ്വരം വിഹര ഗഗനേ നീലാംഭോജ മാവികസേർ 02-2 നമ്രവാ സുവാ മിലിതാ ക്ഷീമൃഗാക്ഷി യുഷ്മദ്ഭാഗ്യം ഫലിതമനയായ് == ഗൃഹീതോഭിമാനം 9. ചന്ദ്ര : ഹേചന്ദ്ര! ഗഗനേ = ആകാശത്തിൽ, സ്വരം വിഹര = യഥേഷ്ടം വിഹരിച്ചാലും എന്തെന്നാൽ നമ്രവാസുവാ = ഈ സുമുഖി മുഖിയായിരിക്കുന്നു; നീലാംഭോജ = അല്ലയോ നിലത്താമരേ! തമപിരിക് = നീ വികസിച്ചാലും മീലിതാക്ഷിമൃഗാക്ഷി = ഈ ഏണലോചന കണ്ണുകളടച്ചി രിക്കുന്നു; പികസഖ ചങ്ങാതി, കുയിലേ ശബ്ദത്തെ വ്യക്തമാക്കിക്കൊള്ള ക സാ മാനിനീ മൗനിനി = അവൾ മൗനമായിട്ടിരിക്കുന്നു. യൽ അ നയാ അഭിമാനം ഗ്രഹീത = ഇവളാൽ സ്വീകരി ക്കപ്പെട്ടു എന്നതുകൊണ്ട്; യുഷ്മദ്' ഭാഗ്യം ഫലിതം = നിങ്ങളുടെ ഭാഗ്യം ഫലിച്ചു. ശൃംഗാരപ്പദങ്ങളെ തുടർന്നു നായികാവനയ്ക്ക് ആടാ റുള്ള ചില ശ്ലോകങ്ങൾ:- 10. 6 ജാതാ ലതാ ഹി ശൈലേ ജാതതായാം ന ജായതേ ശൈല , സമ്പ്രതി തദ്വിപരീതം കനകലതായാം ഗിരിദ്വയം ജാതം' •

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/196&oldid=223143" എന്ന താളിൽനിന്ന് ശേഖരിച്ചത്