ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

172 നാരദന്റെ വരവ് ആടുന്നതിനു 14. 'ഗതാ തിരശ്ചീന മനാനൂറുസാരഥേ:

     പ്രസിദ്ധമൂർദ്ധ്വജ്വലനം  ഹവിർഭുജ :

പതത്യധോ ധാമ വിസാരി സർവ്വത : കിമേതിദിത്യാകുല മിക്ഷിതം ജനൈ: ' 14. അനൂരുസാരഥേ =സൂര്യന്റെ ; ഗതം =ഗമനം തിരശ്ചീനം = വിലങ്ങനെയാണ് ; ഹവിർഭുജ: =അഗ്നിയുടെ ഊർദ്ധ്വജ്വലനം =മേല്പോട്ടുള ജ്വലനം ; പ്രസിദ്ധം = പ്രസിദ്ധമാണ് ; സർവ്വത: വിസാരി =നാലുപാടും പ്രസരിക്കുന്നതായ ; ധാമ = തേജസ്സ് ; അധ:പധതി =കീഴ്പോട്ടു പതിക്കുന്നു ; ഏതത് കിം = ഇതെന്താണ് ? (ഇതി =ഇപ്രകാരം ; ജനൈ :=ജനങ്ങളാൽ ; ആകുലമീക്ഷിതം =സംഭ്രമത്തോടുകൂടി വീക്ഷിക്കപ്പെട്ടു )

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/200&oldid=222253" എന്ന താളിൽനിന്ന് ശേഖരിച്ചത്