ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

184 കലാശങ്ങൾ തന്നെയാകുന്നു. ചുവടുകൾ ചെമ്പടയും പുറമേ, ശംഭ, അടന്ത, പഞ്ചാരി മുതലായ മറ്റു താളങ്ങളിലും കലാശങ്ങളു ണ്ട്. താളം ഏതായിരു ന്നാലും അതിന്റെ സ്ഥിതിയിൽ അടിയുറച്ചുനിന്നു മെയ്യും കയ്യും കണ്ണും യോജിപ്പിച്ച് നിശ്ചിതമായ വച്ച് യഗോചിതം ചെയ്യുന്ന കാൽ പ്രയോഗമെല്ലാം മുൻപു കാണിച്ചിട്ടുള്ള പന്ത്രണ്ടു ചെമ്പട കലാശങ്ങളുടെ കൂട്ടത്തിൽനിന്നും, മൂന്നാ മതു പറഞ്ഞിരിക്കുന്ന ഇത്തി ഇത്താ കലാശം ശംഭതാള ത്തിൽ പ്രയോഗിച്ചു വരുന്നുണ്ട്. എന്നാൽ ഈ കലാശം ശഭയിൽ എടുക്കുമ്പോൾ ഒരു പ്രത്യേകതയുണ്ട്'; വട്ടം ചവിട്ടി ക ഴിഞ്ഞശേഷം 'ധി ത്താ' കുടയുന്നത് എട്ടു തവണവേണം. അടന്തയിൽ വട്ടം കഴിഞ്ഞു രണ്ടു കുടഞ്ഞശേഷം ഇത്തി ഇത്താ കലാശം എടുക്കാവുന്ന താണു്. ഇങ്ങനെ അടന്തയിലും ശംഭയിലും എടുക്കു ന്നതു പതിഞ്ഞ കാലങ്ങളിൽ മാത്രമാകുന്നു. അടന്തയുടെ മുറുകിയ നിലയിൽ 85 ത ത ത ധി ക ത ത തോം തോം ധിത്തത്ത ധിത്തത്തെ 35-ാ ധിത്തത്ത ചിത്താരി കിത എന്ന എണ്ണങ്ങൾ ചവിട്ടി കലാശിപ്പിക്കുന്നു. ഇതിനു വട്ടവും ആകാം. അടന്തയുടെ ഇടനിലയിൽ ധിയോ കലാ ശിപ്പിക്കുക മാത്രമേയുള്ളൂ. അടന്തയുടെ വളരെ മുറുകിയ നിലയിൽ യുദ്ധപ്പടങ്ങളും മറ്റും വരുമ്പോൾ, " ധിജി

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/214&oldid=223322" എന്ന താളിൽനിന്ന് ശേഖരിച്ചത്