187 എന്നിങ്ങനെയാണ് എടുത്തു കലാശത്തിന്റെ എണ്ണങ്ങൾ ആരംഭിക്കുന്നതു്. തെ ഇത ഇ എന്ന എണ്ണങ്ങൾ ചവിട്ടുന്നതിനോടുത്തും കാലുകൾ മടക്കി യുയർത്തി ചാടുക, വട്ട കറങ്ങുക മുതലായവയെല്ലാം സന്ദർഭത്തിനു യുക്തമാംവിധം പ്രകടിപ്പിച്ചു ഒടുവിൽ ധിത്താകലാശിപ്പിച്ചു എടുത്തു കലാശം അവസാനിപ്പി ക്കുന്നു. തിരനോട്ടം നടത്തേണ്ടതായ വേഷങ്ങൾ തിരശ്ശീല കത്തു ചവിട്ടുന്ന ചുവടുകൾ തിരശ്ശീലയ്ക്കകത്തു എടുത്തു കലാശം C എന്നു പറയുന്നു. ഈ എടുത്തു കലാ ശവും കഴിഞ്ഞാണ് തിരനോട്ടം നടത്തുന്നത്. കഥാപാത്രങ്ങൾ രംഗത്തു പ്രവേശിക്കുന്നതിനും ചില എണ്ണങ്ങളും ചൊല്ലുകളുമൊക്കെയുണ്ടു്. തകിതാ വച്ചു കയറുക ' എന്നു പറയുന്നു. താം താം താം താം താംകിട തകി തിത്തം താ തോം തോം തോം തോം ധീര താ തിത്തം താ കിടതകി തിതെത തികിത എന്നത്രേ ഇതിന്റെ വായ്ത്താരി. ഇതിനു കിട കഥാപാത്രങ്ങൾ തമ്മിൽ കണ്ടുമുട്ടുക, സ്വീകരിച്ചിരുത്തുക, നമസ്കരിക്കുക ആദിയായവയെല്ലാം ഇങ്ങനെ കിടതകതാം വെച്ചാണ്. ഇരട്ടി വട്ടം ചവിട്ടിയാണു ദൂതന്മാരുടെ പ്രവേശം. താ ധിത്ത് തോം
താൾ:Kathakali-1957.pdf/217
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല