ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

189 പദമാടുമ്പോൾ അഷ്ടകലാശമെടുപ്പിക്കുക യാകുന്നു. സാധാരണ പാടവം അഭിനയചാതുരിയും അഭ്യാസപണിയും തികഞ്ഞ ഒരു ആദ്യവസാന വേഷക്കാരനായിരിക്കണമല്ലോ കാലകേയവധത്തിൽ അജ്ജുനന്റെ വേഷം കെട്ടേണ്ടത്. അഭിനയത്തിലും മെയ് സ്വാധീനതയിലും ഉള്ള പ്രകടിപ്പിക്കുന്നതിനു അജുനന്റെ വേഷക്കാരനും കാല കേയവധത്തിൽ വേണ്ടപോലെ വകയുണ്ട്. അങ്ങനെ പ്രഗത്ഭനായ ഒരു നടന്റെ താളനിശ്ചയവും കാൽ സാധ കവുംകൂടെ പ്രകടിപ്പിക്കുന്നതിനും തക്കതായ ഒരു സന്ദർഭ മാണ് അഷ്ടകലാശം. കഥകളിയുടെ പ്രാരംഭദശയിൽ നടപ്പായ കഥകളായാലും, കഥകളി പരിഷ്കർത്താക്കളിലൊ രാളായ കോട്ടയത്തു തമ്പുരാൻ തന്റെ കഥകൾക്കുള്ള ചടങ്ങുകളും മറ്റും കണിശമായി ചിട്ട ചെയ്യിപ്പിച്ചിരുന്നതു കൊണ്ടും പിൽക്കാലത്തു മേല്പറഞ്ഞ രണ്ടു കഥാപാത്ര ങ്ങൾക്കും അഷ്ടകലാശമെടുപ്പിക്കുന്ന പതിവു സമാദരിക്ക അഷ്ടകലാശം പൂണ്ണമായി ആസ്വദിക്കണമെങ്കിൽ ശംഭതാളത്തെക്കുറിച്ചും, ഓരോ കലാശങ്ങളും ചവിട്ടി ത്തുടങ്ങുകയും അവസാനിപ്പിക്കുകയും ചെയ്യുന്നതിനു നി യിച്ചിരിക്കുന്ന താളസ്ഥാനങ്ങളെക്കുറിച്ചും ജ്ഞാനമുണ്ടാ യിരിക്കേണ്ടതാണ്. പത്തു മാത്രകൾ അഥവാ ലഘക്കൾ ഉൾക്കൊള്ളുന്നതാണ് ശഭയിലെ ഒരു താളവട്ടം, ത Colec ധിം കിട കിട തൈ 1 2 8 4 5 6 7 8 9 10 3 എന്നിങ്ങനെയാണു പ്രസ്തുത താളവട്ടത്തിൻറ വായ്ത്താരി. കലാശമെടുപ്പിക്കുന്നതിലേക്ക് പൊന്നാനി

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/219&oldid=223327" എന്ന താളിൽനിന്ന് ശേഖരിച്ചത്