ce 198 1. ദാസിയാകുമർവശിയിലാശ മമ വതോ എന്നിപ്രകാരം രാവണൻ മണ്ഡോദരിയെ ശ്വസിപ്പിക്കയും ചെയ്യുന്നു. സമാ ശൃംഗാരരസത്തിന്റെ പരമ മായ ഔൽകൃഷ്ടം പ്രസ്തുത രംഗത്തിലെ രാവണൻ ആട്ടത്തിൽ ദൃശ്യമാണ് . രസാവിഷ്കരണനിപുണന്മാരായ കഥകളിനടന്മാരെ ക്കൊണ്ടുമാത്രം അഭിനയിച്ചു ഫലിപ്പിക്കുവാൻ സാധിക്കുന്ന ഒരു ഉത്തമദൃശ്യമാണ് കമലദളം. ഇതിലെ പദം " കമലദളലോചന ' എന്നാരംഭിക്കുകയാൽ എന്ന പേരിൽ ഈ രംഗം പ്രസിദ്ധമായിത്തീർന്നു. കമലദളം രാവണോത്ഭവം കഥയിലെ രാവണൻ ആട്ടമാ ണിത്. വൈശ്രവണനെ ജയിക്കുന്നതിലേക്കും വേണ്ടുന്ന വരങ്ങൾ ലഭിക്കാനായി രാവണൻ സഹോ ദരന്മാരോടുകൂടി ചെന്നു ബ്രഹ്മാവിനെ തപസ്സുചെയ്യുകയും ബ്രഹ്മാവു ചെയ്യുന്നു. പ്രത്യക്ഷ പ്പെടായ്മയാൽ തന്റെ ദശാനനങ്ങളിൽ ഓരോന്നിനെയും ദിച്ചു രാവണൻ അഗ്നികുണ്ഡത്തിൽ ഹോമിക്കയും ശിരസ്സും ദിക്കാൻ ഭാവിക്കു മ്പോൾ ബ്രഹ്മാവു പ്രത്യക്ഷപ്പെടുകയും അഭീഷ്ടവരങ്ങൾ നല്കി അനുഗ്രഹിക്കയും ചെയ്യുന്നു. രാവണവിജയത്തിൽ രാവണനും തപസ്സാട്ടം സന്ദർഭവശാൽ അഭിനയിക്കുന്നു. ദൂതവധത്തിനുശേഷമുള്ള ഇളകിയാട്ടത്തിൽ തന്റെ വിയ്യ പരാക്രമങ്ങളും മറ്റും വിസ്മരിക്കുന്ന മദ്ധ്യേ പണ്ടു താൻ വരങ്ങൾ വാങ്ങി തപസ്സുചെയ്തു ബ്രഹ്മാവിങ്കൽനിന്നും യതും, വൈശ്രവണനെ അന്നു തോല്പിച്ചോടിച്ചശേഷം
താൾ:Kathakali-1957.pdf/228
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല