201 യുമായുള്ള സമ്പർക്കമാണ് പാർവ്വതിയുടെ വിരോധത്തിനു കാരണമായത്. ശിവനുമായി സ്വരതയോടെ വസി ച്ചിരുന്നപ്പോൾ ഒരു ദിവസം ദേവസ്ത്രീകൾ വന്നു പാ തിയെ അബേരഗംഗയിൽ സ്നാനം ചെയ്യാൻ പോകുന്ന തിനു ക്ഷണിക്കയും ദേവി അതിനു സമ്മതിക്കയും ചെയ്തു. തന്റെ അസാന്നിദ്ധ്യത്തിൽ ശിവൻ ഗംഗയെ പ്രാപിച്ച കമെന്നുള്ള ഭയത്താൽ പാർവ്വതി സുബ്രഹ്മണ്യൻ, ഗണ പതി, മുതലായ തന്റെ സന്താനങ്ങളെ വിളിച്ചു, 'അമ്മ കുളികഴിഞ്ഞു മടങ്ങി വരുന്നതുവരെ അച്ഛൻ സമി പത്തുനിന്നും പോകരുത് എന്നുപദേശിച്ചശേഷം അവരെ ശിവൻ അടുക്കൽ കാവലിരുത്തുകയും അനന്തരം സ്നാന ത്തിനു പോകുകയും ചെയ്തു. ഈ സമയം ഗംഗയിലുള്ള അഭിനിവേശം പ്രവൃദ്ധമാകയാൽ ശിവൻ കുഞ്ഞുങ്ങളെ ശാസിച്ച കറുകയും അവർ ദൂരെ പോകുകയും ചെയ്തു. വാതിൽ ബന്ധിച്ചശേഷം ശിവൻ ഗംഗയുമായി സ്വര സല്ലാപം ആരംഭിച്ചു. 66 തത്സമയം അങ്ങ് അല്ലയോ അവിടെ ചെന്ന് ശിവനെ സന്ദർശിക്കുവാൻ വാതിൽ മുട്ടി വിളിച്ചത്? സന്ദർശനത്തിനു്? അന്ന് ശിവൻ അനു വാദവും നിഷേധിച്ചില്ലേ? " പാർവ്വതീദേവിയുമായി സംസാ രിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ കാണാൻ സമയ മില്ല ' എന്നിങ്ങനെ അകത്തുനിന്നു മറുപടിയും അങ്ങേയും ലഭിക്കുകയുണ്ടായല്ലോ. ദിവ്യചക്ഷുസ്സുകൊണ്ട് പരമാ ഗ്രഹിച്ച അങ്ങ് ഒരു കലഹത്തിനു വഴിയുണ്ടാക്കുവാനായി അംബാഗംഗയിൽ ചെന്ന് പാർവ്വതീദേവി കേൾക്കുവാൻ തക്കവണ്ണം " ശിവനു രണ്ടു പാതിയുണ്ടോ ' എന്നു വീണ
താൾ:Kathakali-1957.pdf/233
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല