ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

207 ക്കുന്നു. സുപ്രസിദ്ധ നടനായിരുന്നു ഇട്ടിരാരിശ്ശമേനവൻ കാലം മുതൽക്കാണ് ഈ സമ്പ്രദായത്തിനു പ്രാബല മുണ്ടായതു്. കല്ലടിക്കോടന്മാർ മെയ്ക്കും, അയവു്, ഉലവ്, ബലം, മുറുക്കം എന്നീ നാലു ഗുണങ്ങൾ വേണ മെന്നും, കല്ലുവഴിക്കാർ അവയും പുറമേ ഒതുക്കം എന്ന ഗുണം കൂടി ഉണ്ടായിരിക്കണമെന്നും നിശ്ചിച്ചു. നള നുണ്ണിയുടെ കാലം മുതൽ " കിടങ്ങൂർ വഴി ' എന്നു പ്രസിദ്ധമായ ഒരു അഭ്യാസസമ്പ്രദായം തെക്കൻ ദിക്കിൽ നിലവിലിരുന്നു. ചൊല്ലിയാട്ടത്തിനും അഭിനയത്തിനും വളരെ വിശേഷമായിരുന്ന പ്രസ്തുത സമ്പ്രദായത്തിൽ പരി ശീലിച്ച ഗണനീയന്മാരായ പല നടപ്രവീണന്മാരും തെക്കു ണ്ടായിരുന്നു. എന്നാൽ ആധുനികകാലത്ത് തെക്കൻ ദിക്കിലെ അഭ്യാസനിലവാരം ഏറെ താണുപോയിരി P വടക്കും തെക്കും തമ്മിലുള്ള അഭ്യാസത്തിൻറ കൂടുതൽ കുറവു് പ്രധാനമായ ഒരു വ്യത്യാസമായി കരു തേണ്ടതാണ്. വടക്കൻ സമ്പ്രദായക്കാരായ നടന്മാ പ്രായേണ കാൽ സാധകം കൂടിയിരിക്കും. അഭ്യാസത്തിന്റെ തികവും തദ്വാരാ താളബോധവും വടക്കു നിഷ്ഷിക്കപ്പെടുന്നുണ്ടു്. ലളിതവും സുഗ്രഹവുമായി മുദ്രകൾ പ്രകടിപ്പിക്കുന്നതിനു തെക്കൻദിക്കിൽ കൂടുതൽ ശ്രദ്ധിക്കുന്നു. തെക്കൻ നടന്മാ രുടെ ഹസ്താവിഷ്കരണത്തിലെ ഈ അനായാസത, ഭാഗി യുള്ള തല്ലെന്നാണ് വടക്കൻ ദിക്കിലെ മതം. ശാസ്ത്രീയ മായ മുദ്രകൾക്കു പകരം ചിലപ്പോൾ ഗ്രാമമുദ്രകളും മറ മുപയോഗിക്കുന്ന പതിവും വടക്കില്ല. മുദ്രകളുടെ ശാസ്ത്രീ

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/239&oldid=223377" എന്ന താളിൽനിന്ന് ശേഖരിച്ചത്