ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

" 214 ഏവം നിങ്ങടെ ഭാവമെങ്കിലതു ഞാൻ ചെയ്തീടുവൻ സാദരം ഭാവം നോക്കിയുരച്ചിടാമുടനറിഞ്ഞിടാൻ ദൈവം നിത്യമശേഷ സാക്ഷിയതു നി ഭാവവും പാഞ്ചാലി ബോധിക്കണം കൈവന്നിടുമഭീഷ്ടവും ചിരതരം കിഞ്ചിൽ ക്ഷമിച്ചിടുക. എന്ന ശ്ലോകം ദുരോധനവധത്തിൽ ശ്രീകൃഷ്ണനാടാനുള്ള താണു്. ഇങ്ങനെ വ്യത്യസ്തങ്ങളായി അപൂർവം ചില ശ്ലോകങ്ങളുണ്ടെങ്കിലും, പൊതുവേ ശ്ലോകങ്ങളെല്ലാം വരാൻ പോകുന്ന കഥാഭാഗത്തെ സൂചിപ്പിക്കുന്ന കവിവാക്യങ്ങ ളാകുന്നു. കഥാപാത്രങ്ങളുടെ പ്രവേശപദ്യം ചൊല്ലിക്കഴി ഞ്ഞാൽ തിരശ്ശീല നീങ്ങുകയും അതിനെ തുടർന്നു പദങ്ങ ളാടുകയുമാണു് അഭിനയക്രമം. അപൂർവം ചില പദങ്ങൾ കവിവാക്യങ്ങളായിട്ടും കാണാം. ഉദാഹരണത്തിനു നരകാ സുരവധത്തിൽ നക്രതുണ്ഡിയെ കവി ചിത്രീകരിക്കുന്ന സന്ദർഭം കാണ. “ക്രൂരയാകുന്ന നക്രതുണ്ഡി, ഘോരദംഷ്ട്രാ ഭീഷണാ വീര വൈരികുലത്തെ വിരവിൽ സംഹരിക്കുന്ന ദാനവീ കൊടിയ നരസുരന്മാരെക്കൊന്നു കടുനിണങ്ങൾ കുടിപ്പകൾ വടിവൊടു നല്ല കേസരികളെ നെടിയ ഇത്യാദി പദം. ത്തിൽ, കാതിലണിഞ്ഞവൾ... നളചരിതം നാലാം ദിവസത്തെ കഥയുടെ പ്രാരംഭ

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/246&oldid=223384" എന്ന താളിൽനിന്ന് ശേഖരിച്ചത്