e 1225 സുമന്ത്രരാൽ കൈകേയി സുമന്ത്രരെ അറിയിക്കുന്നു. നയിക്കപ്പെട്ട രാമൻ പിതാവിന്റെ അരികിൽച്ചെന്നു, ആലസ്യത്തിന്റെ കാരണവും മറ്റും കൈകേയീദേവി തോടായുന്നു. രാജ്യാവകാശമെല്ലാം ദശരഥൻ ഭരതനു എലിയെന്നും, രാമൻ വനത്തിലേക്കു പോകണമെന്നും മാറു മുള്ള വിവരങ്ങൾ കൈകേയി പറയുന്നു. കൈകേയിയുടെ വാക്കുകേട്ട് രാമൻ പുറപ്പെടാനാരംഭിക്കവേ, വിവര മറിഞ്ഞും കോപാന്ധനായ ലക്ഷ്മണൻ ജ്യേഷ്ഠനെ പിന്തിരി പ്പിക്കാൻ ശ്രമിക്കുന്നു. പിതാവിന്റെ ആജ്ഞയെ അനു സരിക്കേണ്ടതാണെന്ന് രാമൻ ലക്ഷ്മണനെ പറഞ്ഞു മനസ്സിലാക്കുന്നു. താതാജ്ഞയനുസരിച്ച് വനത്തിലേക്കു പോകുന്ന വിവരം രാമൻ കൗസല്യയെ ധരിപ്പിച്ചശേഷം അനുമതി ചോദിക്കുന്നു. ജ്യേഷ്ഠനോടൊന്നിച്ചു കാട്ടിലേക്കു പോകുന്നതിനു് ലക്ഷ്മണൻ സുമിത്രയോടനുവാദമപേക്ഷി ജ്യേഷ്ഠനോടൊത്തു താനും വനത്തിലേക്കു പുറപ്പെ ടുകയാണെന്നു ലക്ഷ്മണൻ ശ്രീരാമനോടു പറയുന്നു; വന ത്തിലേക്കു പോകുന്നപക്ഷം തന്നെക്കൂടെ കൊണ്ടുപോകണ മെന്ന് സി; കല്ലും മുള്ളും നിറഞ്ഞ ഘോരവിപിനത്തി ലേക്കു വരരുതെന്നു രാമൻ സീതയെ തടയുന്നു; ദേവി വഴിപ്പെടായ്മയാൽ ഒടുവിൽ കൂടെ കൊണ്ടുപോകുന്നതിനു തീർച്ചപ്പെടുത്തുന്നു. വനവാസകാലത്ത് ധരിക്കുന്നതിനു കൈകേയി സീതാദേവിക്ക് മരവുരി നൽകുന്നു. കേയിയുടെ അയോഗ്യമായ ഈ വൃത്തികളെ വസിഷ്ഠൻ അപലപിക്കുന്നു ദശരഥവിലാപം: കൈകേയിയെ ദശരഥൻ ഭർത്സിക്കുന്നു; രാമന്റെ രഥം മറയുന്നതുവരെ
താൾ:Kathakali-1957.pdf/259
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല