ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കൊടുക്കുന്നു. 240 യുദ്ധം ശ്രീരാമൻ വരുണനെ ധ്യാനിക്കുന്നു; പ്രത്യക്ഷപ്പെടാ യാൽ സമുദ്രം വറ്റിക്കുന്നതിനും അഗ്നേയാസ്ത്രം എടുത്തു സമുദ്രം വറ്റിത്തുടങ്ങിയപ്പോൾ, വരുണൻ ഉടനെ പ്രത്യക്ഷപ്പെട്ട് മാപ്പപേക്ഷിക്കുന്നു. രാമനും സൈന്യവും മറുകര കടക്കുന്നതിനും മാറ്റം നൽകാമെന്നു വരുണൻ സമ്മതിക്കുന്നു. സേതുബന്ധിച്ചു രാമാദികൾ മറുകരയെത്തുന്നു. ശ്രീരാമനും സുഗ്രീവനും തമ്മിൽ സംഭാ ഷണം; സൈന്യവ അണിനിരത്തേണ്ടതായ ക്രമത്തെ പറ്റി രാമനിർദ്ദേശം: ശുകനെ മോചിപ്പിക്കുന്നു. രാവണനും ശുകനും: വമ്പിച്ച വാനരസൈന്യം ഇക്കര വിന്നിട്ടുണ്ടെന്നും ജനകയെ നൽകാത്ത പക്ഷം അനിവാര്യമായിത്തീരുമെന്നും ശുകൻ അറിയിക്കുന്നു. ഗൂഢ മായിചെന്നു ശത്രുപക്ഷത്തിലെ സ്ഥിതിഗതികൾ ഗ്രഹിച്ചു വരാൻ ശുകനെയും, സാരണനെയും രാവണൻ നിയോഗി സൈന്യവ്യൂഹത്തിനു മദ്ധ്യേ വാനരവേഷത്തിൽ കടന്നുവന്ന ശുകസാരന്മാരെ വിഭീഷണൻ തിരിച്ച റിഞ്ഞും യഥാത്ഥ്യം രാമനെ ഗ്രഹിപ്പിക്കുന്നു. കൊല്ലാതെ വിട്ടയയ്ക്കാൻ ദയവുണ്ടാകണമെന്നും ശുകസാരണന്മാർ രാമ നോടപേക്ഷിക്കുന്നു. അവരെ മോചിപ്പിക്കാൻ ഭഗവാൻ ആജ്ഞാപിക്കുന്നു. ശുകാരണർ പംക്തികണ്ഠനെ സന്ദശിച്ച കഥകൾ ധരിപ്പിക്കുന്നു. രാവണൻ യുദ്ധം ചെയ്യാൻ തിരുമാനിക്കുന്നു. സാധാഗ്രത്തിങ്കൽ കയറി നിന്നു ശത്രുഹത്തെ ശുകാരണന്മാർ രാവണനു കാണിച്ചുകൊടുക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/276&oldid=223575" എന്ന താളിൽനിന്ന് ശേഖരിച്ചത്