ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

250 ആപത്തിനിട പാഞ്ചാലിയെ രക്ഷിക്കുകയും, സിംഹികയുടെ നാസികാ കുലങ്ങളെ ദിച്ചയയ്കയും ചെയ്യുന്നു. യായ സംഗതികൾ ദ്രൗപദി ഭർത്താക്കന്മാരെ ധരിപ്പി രാക്ഷസിയുടെ നാസികാകുലങ്ങളെ ചോദിക്കുക യാൽ തുടർന്ന് ഒരു യുദ്ധം ഉണ്ടായേക്കുമെന്നു കരുതി പാണ്ഡവന്മാർ ആയുധങ്ങൾ ധരിച്ച് ജാഗ്രതയോടെ ഒരുങ്ങിയിരിക്കുന്നു. ആ കിമ്മീരന്റെ തിരനോട്ടം. നിണത്തിൽ മുഴുകിയ സിംഹിക ദീനിപ്രലപനങ്ങളോടെ ജ്യേഷ്ഠനായ കിമ്മീരന്റെ സമീപത്തു വന്നു ദുഃഖകാരണങ്ങളെ പറഞ്ഞുകേൾപ്പി ക്കുന്നു. കിർമ്മീരന്റെ കോപാവിനായി ഹസ്തങ്ങൾ കൊണ്ടു ഭൂമിയിൽ പ്രഹരിച്ചിട്ട് ഭീമസേനനെ പോരിനു വിളിക്കുന്നു. ഭീമൻ കിമ്മീരനെ യുദ്ധത്തിൽ വധിക്കുന്നു. മഹർഷിമാർ ഭീമസേനനെ അനുഗ്രഹിക്കുന്നു; വിദ്യാധ രന്മാർ പുഷ്പവൃഷ്ടി ചെയ്യുന്നു. നിവാതകവചകാലകേയവധം ഇന്ദ്രനും മാതലിയും: പാർവ്വതീശനിൽ നിന്നും പാശു പതാസ്ത്രവും ലഭിച്ചു ധന്യശിലനായി, അതിധീരനായി, വസിക്കുന്ന തന്റെ പുത്രൻ, അജുനനെ കാണ്മാൻ ആഗ്രഹം മുഴുക്കയാൽ ഉടനെ പോയി കൂട്ടിക്കൊണ്ടുവരു വാൻ ഇന്ദ്രൻ തൻറ സാരഥിയോടാജ്ഞാപിക്കുന്നു. അർജ്ജുന സവിധമെത്തി, മാതലി അദ്ദേഹത്തിൻറ ബാഹുവിക്രമ രണനിപുണനായ (സലജ്ജോഹം) മാതലിയുടെ സ്തുതിവചനങ്ങൾ ശ്രവിച്ചു

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/286&oldid=223585" എന്ന താളിൽനിന്ന് ശേഖരിച്ചത്