ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലജ്ജിതനായിത്തീ 251 പാൻ ആഗതനാരെന്നും വന്ന കാരണമെന്തെന്നും മറ്റും ആരായുന്നു. ഇന്ദ്രനിയോ ഗത്തെ മാതലി അറിയിക്കുകയും ഇരുവരും തേരിൽ കയറി യാത്രയാകുകയും ചെയ്യുന്നു. അ ദേവലോകത്തേക്കു നനും ദേവേന്ദ്രനും തമ്മിൽ സംഭാഷണം. കുശലപ്രാ നന്തരം വിജയൻ ഇന്ദ്രാണിയെ സന്ദർശിച്ചു വന്ദിക്കുന്നു. ('സുകൃതികളിൽ മുമ്പനാവാൻ ദേവി അഷ്ടക "ഇന്ദ്രാണിയെത്തൊഴുതു ചന്ദ്രാന്വയാഭരണൻ മന്ദം നടന്ന തുടങ്ങി ഇത്യാദി ദണ്ഡകം. സ്വർണ്ണം, വജ്രകേതു, വജ്രബാഹു എന്നീ അസുരന്മാർ ദേവലോകത്തു പ്രവേശിച്ചു ഉശ്യാദികളായ ദേവാംഗ നമാരെ അപഹരിച്ചുകൊണ്ടു പോകവേ അജ്ജുനൻ അസുരന്മാരെ എതിർത്തു നിഗ്രഹിക്കുകയും സുരസുന്ദരി മാരെ മോചിപ്പിക്കയും ചെയ്യുന്നു. സ്വധുജനമണിഞ്ഞിടുന്ന മണിമാലിയിൽ വിതരണമായ ഉർവ്വശി അനദർശനത്താൽ മന്മഥ വശീകൃതയും തന്നിമിത്തം വിവശീകൃതയുമായി ഭവിക്കുന്നു. സഖിയെ വിളിച്ചു, തന്റെ സുമബാണം അജുനനെ അറിയിക്കണമെന്നും ഉർവ്വശി ആവശ്യപ്പെടുന്നു. ഉർവ്വശി തന്നെ നേരിട്ട് പാനോട് അഭിലാഷം ധരിപ്പിക്കുന്ന താണു ഉത്തമമെന്ന് സഖി ഉപദേശിക്കുന്നു. അർജ്ജുനൻ ഉർവ്വശിയും; തന്റെ കാമതാപ ശമിപ്പിച്ച പരിപാലിക്കണമെന്നും ഉവ്വശി അപേക്ഷി

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/287&oldid=223586" എന്ന താളിൽനിന്ന് ശേഖരിച്ചത്