259 വന്നു നൽകണമെന്ന് പാഞ്ചാലി ഭർത്താവിനോടപേക്ഷി പുഷ്പാന്വേഷണാത്ഥം ഭീമസേനൻ പുറപ്പെടുന്നു. (വനവർണ്ണന) ശ്രീരാമ കദളീവനം. ഹനുമാൻ പുറപ്പാടു്. ധ്യാനത്തിങ്കൽ നിഷ്ഠനായിരിക്കുന്ന ഹനുമാൻ തപസ്സി നിളക്കം ഭവിച്ചതിന്റെ കാരണമെന്തെന്നു ചിന്തിക്കുന്നു. ആരിഹ വരുന്നതിവനാൽ മെതിരില്ലയോ...' ഹനുമാന്റെ വിചാരം. (മനസിലാകിമപിത അഷ്ടകലാശം) അകലെ നിന്നും സമീപിക്കുന്ന വീരഗാ ഭീമൻ അനിലസുതനായ തന്റെ അനുജനാണെന്നും ആ കപിവരൻ തീച്ചപ്പെടുത്തുന്നു; ഭീമസേനന്റെ ബലം പരി ക്ഷിക്കുവാനായി ക്ഷീണിതനായ ഒരു വൃദ്ധകുരങ്ങൻ ഭാവ ത്തിൽ മാഗ്ഗതടസ്സം ചെയ്തു ശയിക്കുന്നു. മാർഗ്ഗവിഘ്നം ചെയ്തു , എന്നു കിടക്കുന്ന വാനരൻ ഹനൂമാനാണെന്നറിയാതെ വഴിയിൽനിന്നുപോക വൈകാതെ വാനരാധമ ഭീമൻ ഭർത്സിക്കുന്നു. കുരങ്ങൻ വാലെടുത്തു മാറി വച്ചു വഴി തുടരുന്നതിനുവേണ്ടി ഭീമൻ തന്റെ ഗദാഗ്രം കൊണ്ട് പുത്തെ ഇളക്കുവാൻ ശ്രമിക്കുന്നു. ഫലിക്കാത യാൽ ലജ്ജിതനായി ഭവിച്ച ഭീമസേനൻ, സത്വരമെന്നോടിദാനീം തത്വമുരചെയ്തീടണം' എന്നു ഹനുമാനോടഭ്യത്ഥിക്കുന്നു. രാവണാന്തകനായിടും രാമന്റെ ദൂതനാകും ഞാൻ താവക സഹജൻ മമ നാമം ഹനുമാനാ
താൾ:Kathakali-1957.pdf/297
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല