ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ക്കുന്നു. 260 5 എന്നിപ്രകാരം പരമാർത്ഥം ധരിപ്പിച്ചിട്ടു്, സമുദ്ര ലംഘനം ചെയ്തപ്പോളുള്ള തന്റെ രൂപത്തെ ദൃശ്യമാ ആ രൂപം കണ്ട് സംഭീതനായ സഹോദരൻ ഭയമകറ്റിയിട്ടു സൗഗന്ധിക പുഷ്പഹരണത്തിനുള്ള മാറ്റവും ഉപദേശിച്ചു. ഹനുമാൻ സഹോദരനെ അനുഗ്ര ഹിച്ചയയ്ക്കുന്നു. ഭീമസേനൻ യാത്ര തുടരുന്നു. സൗഗന്ധിക പ്പൊയ്കയും, എത്രയും മോഹനമായ അതിന്റെ സമീപ വിപിന പ്രദേശങ്ങളും ഭീമസേനൻ ദർശിക്കുന്നു. ചൈത്രരഥകാനനത്തെ സരൂപമാക്കിടും ചിത്രമാകുമീവിപിനം എത്രയും മോഹനം എന്നിങ്ങനെ അതിനെ വർണ്ണിക്കുന്നു. പുഷ്പങ്ങൾ അപഹരിക്കുന്നതു കണ്ട് കുബേരഭൂതന്മാരായ നക്തഞ്ചരർ ഭിമനെ തടയുന്നു; ദിവസേന അവശരായി നിലവിളിക്കുകയും പ്രഹാരമേറ്റ് അവർ നകുഞ്ചരനായകനായ ക്രോധവശൻ ഓടിയെത്തി ഭീമനെ എതിർക്കുകയും ചെയ്യുന്നു. യുദ്ധത്തിൽ ക്രോധവനെ നിഗ്രഹിച്ചശേഷം ഭീമസേനൻ പുഷ്പങ്ങൾ കൊണ്ടുചെന്ന് തന്റെ പ്രിയത മയും സമ്മാനിക്കുകയും കഥകളൊക്കെ പറഞ്ഞുകേൾപ്പി ക്കുകയും ചെയ്യുന്നു. രുഗ്മിണീസ്വയംവരം ഭീഷ്മകമഹാരാജാവും പത്നിമാരും: ശൃംഗാരപ്പദം. ഭീഷ്മകനും നാരദനും: രുഗ്മിണിയുടെ ഭാവിവരൻ ആരാ യിരിക്കുമെന്നു ഭീഷ്മകൻ മുനിയോടു ചോദിക്കുന്നു. ശ്രീകൃഷ്ണ ഭഗവാൻ രുഗ്മിണിക്കു നാഥനായിരിക്കുമെന്ന് മഷി

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/298&oldid=223592" എന്ന താളിൽനിന്ന് ശേഖരിച്ചത്