264 ഇത്യാദി വിചാരപ്പടവും. തന്റെ മിത്രമായിരുന്ന നരകാ സുരൻ, നിഹന്താവായ കൃഷ്ണൻ ജ്യേഷ്ഠനെക്കൊന്നു പകവീട്ടണമെന്നു വിചാരിച്ചുകൊണ്ടു് വിവിദൻ ബലഭദ്രനു മായി യുദ്ധം ചെയ്യുന്നു. ഹലായുധം പ്രയോഗിച്ചു. ബല ഭദ്രർ വിവിദനെ സംഹരിക്കുന്നു. ശ്രീകൃഷ്ണസഭ: കരൂശാധിപനായ ഒരു ദൂതൻ പ്രവേശിക്കുന്നു. യഥാ വാസുദേവൻ താനാണെന്നും, തന്റെ ചിഹ്നങ്ങളായ ശംഖചക്രാദികളെ ഉപേക്ഷിക്കണമെന്നും ഉള്ള പാകസന്ദേശത്തെ ദൂതൻ ശ്രീകൃഷ്ണനെ അറിയിക്കുന്നു. ദൂതവാക്യം കേട്ടു കോപിഷ്ഠനായ സാത്യകി, പൗണ്ഡ്രകന്റെ അഹങ്കാരം ശിപ്പി ക്കുന്നുണ്ടെന്നു തീർച്ചപ്പെടുത്തുന്നു. ഭഗവാൻ ഗരുഡനെ സ്മരിക്കുന്നു. തൽക്ഷണം ഗരുഡൻ ആഗമിച്ചു ഭഗവാനെ വണങ്ങിയിട്ടു തന്നാൽ കർത്തവ്യമെന്തെന്നു പാകൻ ഒപ്പം ശമിപ്പിക്കുന്നതി ചോടിക്കുന്നു. ലേക്കു യുദ്ധസന്നാഹത്തോടെ ഉടനെ എല്ലാപേരും യാത്ര യാകണമെന്നു ഭഗവാൻ അരുളിച്ചെയ്യുന്നു. (ഗരുഡ വാഹനനായി ഭഗവാൻ സൈന്യസമേതം പൗണ്ഡ്രകന്റെറ രാജധാനിയിലെത്തുന്നു ശ്ലോ.) 14:00 LoveL ഗോപുരദ്വാരത്തിൽവച്ചതിൽ പാകിങ്കര ന്മാരെ ശ്രീകൃഷ്ണൻ വധിക്കുന്നു. കാശിഭൂപതിയോടൊ പൗണ്ഡ്രകൻ ഭഗവാനുമായി യുദ്ധം ചെയ്യുന്നതിനു യുദ്ധത്തിൽ ശ്രീകൃഷ്ണൻ പൗണ്ഡ്രകനെ നിഗ്ര യുദ്ധത്തിൽ ഹതനായ കാശിരാജാവിൻറ വരുന്നു. ഹിക്കുന്നു. 4
താൾ:Kathakali-1957.pdf/302
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല