മത്തിൽ ചെന്ന്, 266 ഭഗവൽപ്രസാദത്തിനു ' എന്താണ നുഷ്ഠിക്കേണ്ടതെന്ന് ഉപദേശം അർത്ഥിക്കുന്നു. ദ്വാദശി വ്രതം അനുഷ്ഠിക്കണം.മനും വസിഷ്ഠൻ ഉപദേശിക്കുന്നു. അംബരീഷനും സുമന്ത്രരും: ഭഗവൽഭക്തന്മാരല്ലാതെ അകൃത്യങ്ങളിൽ ഏപ്പെട്ടവരായി രാജ്യത്തിൽ ആരെങ്കിലു മുണ്ടോ എന്ന് രാജാവ് മന്ത്രിയോടന്വേഷിക്കുന്നു. പാപി കളായ യവനന്മാരുടെ ഉന്മത്തതകളെ സുമന്ത്രർ രാജാ വിനെ ധരിപ്പിക്കുന്നു. യവനന്മാരുടെ പുറപ്പാടു്; അംബ രീഷൻ യവനസങ്കേതത്തെ പ്രാപിച്ച് അവരെ നിഗ്രഹി കൊടുക്കുന്നു. അനന്തരം അദ്ദേഹം മധുവനത്തിൽ ചെന്നു ഭഗവൽപാദങ്ങളെ ആരാധിച്ചു വസിക്കുന്നു. പാരിനൊ അവരായി മേവിന മുരാരാതി സേവകനുകാരൻ ഇത്യാദി ദണ്ഡകം. ome ഈരേഴു 14. ദുർവ്വാസാവിന്റെ വരവ്. വ്രതാവ സാനത്തിങ്കൽ പാരണചെയ്യുന്നതിനു സ്നാനം കഴിഞ്ഞുവരാൻ അംബ രീഷൻ മുനിയോടപേക്ഷിക്കുന്നു. മുനി സ്നാനത്തിനു പോകുന്നു. ദ്വാദശി കഴിയാറായിട്ടും മഹഷി സ്നാനം കഴിഞ്ഞു മടങ്ങി വരായ്കയാൽ അംബരീഷൻ വ്യസനിക്കുന്നു; അദ്ദേഹം ഭഗവാനെ പ്രാത്ഥിക്കുന്നു. അപ്പോൾ ഒരു സംഘം ബ്രാഹ്മണർ പ്രവേശിക്കുന്നു. ഈ ബ്രാഹ്മണരുടെ ഉപദേശപ്രകാരം രാജാവ് ജലപാനം ചെ നം ചെയ്തു പാരണ കഴിക്കുന്നു. അംബരീഷൻ പാരണ കഴിച്ചുവെന്നറിഞ്ഞ ദുർവ്വാസാവും തൽക്ഷണം കുപിതനായി രാജാവിനോട് കയക്കുന്നു.
താൾ:Kathakali-1957.pdf/304
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല