ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

272 നിർബ്ബന്ധിക്കയാൽ ഒരു ദിവസം മാലിനിയെ വല്ലവിധവും കീചകന്റെ മന്ദിരത്തിലയയ്ക്കാമെന്നും സുദേഷ്ണ ഏന്നു. സാദാ മന്ദിരത്തിൽ ചെന്നു അന്നവും മധുവുംകൊണ്ടു വരുവാൻ സുദേഷ്ണ മാലിനിയെ നിയോഗിക്കുന്നു. ഗത്യന്തര മില്ലായ്മയാൽ മാലിനി പാത്രവും എടുത്തു കീചകൻ വാസസ്ഥാനത്തേക്കു പുറപ്പെടുന്നു. col in er ക്ഷോണീന്ദ്രപത്നിയുടെ വാണീം നിശമ്യ പുന രേണീവിലോചന നടുങ്ങി... ഇത്യാദി ദണ്ഡകം, ഹരിണാക്ഷീജനമൌലിമണേ! നി അരികിൽ വരിക മാലിനി..... അനു എന്നിപ്രകാരം മാലിനിയെ മഞ്ചമതിങ്കലിരുന്നു രമിക്കു വാനായി കീചകൻ അരികിലേക്കു ക്ഷണിക്കുന്നു. ചിതവചനങ്ങൾ അരുതെന്നു മാലിനി ഗുണദോഷിക്കുന്നു. തന്റെ അഭിലാഷത്തിനു വഴിപ്പെടായ്മയാൽ, കണ്ടുകൊൾകയെങ്കിലിന്നു കുണ്ഠശീലേ! നിന്നെ രണ്ടുപക്ഷമില്ല ഞാന പൂണ്ടിടുവനിപ്പോൾ എന്നു പറഞ്ഞു അവളെ ബലാൽ പ്രാപിക്കുന്നതിനു കീചകൻ ശ്രമിക്കുന്നു. തത്സമയം സൂദേവനാൽ അയ പ്പെട്ട ഒരു രാക്ഷസൻ പ്രവേശിച്ച് പാഞ്ചാലിയെ രക്ഷിക്കുകയും കീചകനെ മർദ്ദിച്ചെറിയുകയും ചെയ്യുന്നു. വിരാടസന്നിധിയെ പ്രാപിച്ചു. പാഞ്ചാലി ബോധിപ്പിക്കുന്നു. കങ്കൻ (ധർമ്മപുത്രർ) സമാധാനിപ്പി സങ്കടം മാലിനി വലലനെ കണ്ട് കീചകൻ നിന്ദ്യ വൃത്തികളെക്കൊണ്ടുണ്ടാകുന്ന സങ്കടങ്ങളെപ്പറ്റി പറയുന്നു.

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/310&oldid=223656" എന്ന താളിൽനിന്ന് ശേഖരിച്ചത്