ജ്യേഷ്ഠൻ 277 ക്ഷീണനായിക്കാണുവാൻ കാരണമെ ന്തെന്നു ഭീമൻ യുധിഷ്ഠിരനോടു ചോദിക്കുന്നു. വിരാടൻ തെടുത്തെറിഞ്ഞു മുറിവേല്പിച്ച കഥ ധർമ്മപുത്രർ പറ വിരാടനെയും മാറും തൽക്ഷണം വധിക്കുന്നു ണ്ടെന്നു ഭീമൻ പറയുകയും തൽകാലം ക്ഷമിക്കണമെന്ന് ധമ്മപുത്രർ ഉപദേശിക്കയും ചെയ്യുന്നു. യുന്നു. അജ്ഞാതവാസകാലം അവസാനിച്ചതോടെ പാണ്ഡ വന്മാർ പ്രച്ഛന്നവേഷം ത്യജിക്കുകയും, വിരാടൻ സന്തുഷ്ട നായി അപരാധങ്ങൾ പൊറുക്കണമെന്ന് അവരോട ക്ഷിക്കുകയും ചെയ്യുന്നു. ഉത്തരയെ അജ്ജുനനു നൽകു വാൻ വിരാടൻ നിശ്ചയിക്കുന്നു. അജ്ജുനന്റെ ഹിതത്തെ ആസ്പദമാക്കി അഭിമന്യു ഉത്തര പാണിഗ്രഹണം ചെയ്യുന്നു. വിവാഹ മഹോത്സവത്തിങ്കൽ ആഗതനായ ശ്രീകൃഷ്ണഭഗവാനോടു് അനന്തരകരണീയമെന്തെന്നു ധർമ്മപുത്രർ ചോദിക്കുന്നു. ധാർത്തരാഷ്ട്രന്മാരെ ജയിച്ചു താമസിയാതെ രാജ്യം ഭരിക്കാൻ സംഗതിയാകുമെന്നു ഭഗവാൻ അരുളിച്ചെയ്യുന്നു. ദക്ഷയാഗം Jof ദക്ഷനും പത്നിയും പ്രവേശിക്കുന്നു. പൂന്തേൻ വാണി ശൃണു മമ വാണി ! പൂവണി ഘനവേണം!' ഇത്യാദി ശൃംഗാ രാം. ഒരു ദിവസം പ്രഭാതത്തിൽ ദക്ഷൻ സ്നാനത്തി നായി യമുനയിലേക്കു പോകുന്നു. (കാളിന്ദീവർണ്ണന.) അവിടെ, La
താൾ:Kathakali-1957.pdf/315
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല