290 ധാരണ ഉണ്ടായേക്കുമെന്നു വിചാരിച്ചു അതിന്റെ ഉദ്ദേ ശവും കാക്കോടകൻ വെളിവാക്കുന്നു. നിന്നഴൽക്കുമൂലം കലി വന്നകമേ വാഴുന്നവൻ എന്നുടെ വിഷമേറ്റു നിന്നെയവൻ വിടുമുടനേ നിന്നെയറിയരുതൊരുവനെന്നിട്ടുനിന്നുടൽ മറച്ചു; പിന്നെ നീയിത്തുകിലടുക്കിൽനിന്നുടൽ നിനക്കു വരും' എന്നു പറഞ്ഞു നളന് ഒരു തുകിലും സമ്മാനിക്കുന്നു. ഇന്ദുമൗലിഹാരമേ! നീ ഒന്നിനി എന്നോടു ചൊൽക എന്നെനിക്കുണ്ടാവുയോഗം ഖിന്നയാതയാ മുന്നേപ്പോലെ about coCOLD മുന്നേപ്പോലെ മന മന്ദിരത്തിൽ ചെന്നു ന വാണുകൊള്ളുവാനും അക്കാ എന്ന നളന്റെ ചോദ്യത്തിനു മറുപടിയായി, ബാഹുക നെന്ന പേരു സ്വീകരിച്ച അയോദ്ധ്യയിൽ ചെന്നു ഋതു പരാജാവിനെ സേവിച്ചു വസിക്കണമെന്നും, ലത്ത് ഋതുപർണ്ണനിൽ നിന്ന് അക്ഷഹൃദയം മ്പോൾ കലി വിട്ടൊഴിയുമെന്നും മറ്റും കാക്കോടകൻ നളനെ ധരിപ്പിക്കുന്നു. വശമാകു ബാഹുകൻ (നളൻ) അയോദ്ധ്യയിൽ പ്രവേശിച്ചു ഋതുപരാജനെ വന്ദിക്കുന്നു. കുതിരകളെ പരിപാലിക്കു ന്നതിനും, ചോറും കറിയും നിഷ്പ്രയാസം വച്ചു വിളമ്പുന്ന തിനും തനിക്കു വശമാണെന്നും ജോലിതന്നു രക്ഷിക്കണ മെന്നും ബാഹുകൻ രാജാവിനോടപേക്ഷിക്കുന്നു. അതനു സരിച്ച് ഋതുപർണ്ണൻ ബാഹുകനെ കൊട്ടാരത്തിൽ നിയമി A
താൾ:Kathakali-1957.pdf/330
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല