ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ക്കുന്നു. 291 ജീവവായന്മാരുമായി കൊട്ടാരത്തിൽ താമ സിച്ചുവരവേ ഒരു ദിവസം രാത്രി ബാഹുകൻ പ്രേയസിയെ സ്മരിച്ചു, വിജനേ ബത! മഹതി വിപിനേ നീയുന്നിനു അവനെ ചെന്നായോ ബന്ധുഭവനേ ചെന്നായോ ഭീരു എന്നു കാണ്മനിന്ദ സാമ്യ ചിമുഖമെന്നു പൂ എന്നു ദുഃഖിക്കുന്നു. നിന്ദ്രകാര്യാലയം അവളതൊരു കമനി ഹ ബാഹുക എന്നു ജീവലൻ ചോദിച്ച പ്പോൾ, ഇതെല്ലാം തന്റെ സ്വന്തകൃതിയാണെന്നും, ഒരാൾ മറെറാരാളിനോടു തന്റെ സങ്കടാവസ്ഥയെ പറഞ്ഞു കേൾപ്പിച്ചു, എന്നുമാത്രം ധരിച്ചാൽ മതിയെന്നും ബാഹു കൻ സൂത്രത്തിൽ മറുപടി പറയുന്നു. (ഭീമരാജാവിൻറ കല്പനപ്രകാരം ബ്രാഹ്മണർ നാനാദിക്കിലും നളനെ തിര സാകേതവാസിനി'...... ഇത്യാദി അയോദ്ധ്യയിൽ വച്ചു നളനെ കണ്ടുമുട്ടിയെന്നും, പണ്ണാൻ എന്ന ബ്രാഹ്മണൻ ദമയന്തിയെ അറിയിക്കുന്നു. ദമയന്തി വിവരം മാതാവിനെ ഗ്രഹിപ്പിക്കുകയും, അനന്തരം സുദേവനെ ഋതുപർണ്ണൻ കൊട്ടാരത്തിലേക്കു യാത്രയാക്കു കയും ചെയ്യുന്നു. ആ സരസബ്രാഹ്മണനാകട്ടെ; ബാഹു കൻ ഋതുപർണ്ണസന്നിധിയിലുള്ള തക്കംനോക്കി അവിടെ പ്രവേശിച്ചു.

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/331&oldid=223662" എന്ന താളിൽനിന്ന് ശേഖരിച്ചത്